ഇന്ദ്രൻസിന്‍റെ "വി​ത്തി​ന്‍ സെ​ക്ക​ന്‍​ഡ്സ്'; ചിത്രീകരണം പു​ന​ലൂ​രി​ല്‍ തുടങ്ങി

04:58 PM Jan 04, 2021 | Deepika.com

ഇ​ന്ദ്ര​ന്‍​സി​നെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി വി​ജേ​ഷ് പി. ​വി​ജ​യ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന "വി​ത്തി​ന്‍ സെ​ക്ക​ന്‍​ഡ്സ്' പു​ന​ലൂ​രി​ല്‍ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു.

സു​ധീ​ര്‍ ക​ര​മ​ന, അ​ല​ന്‍​സി​യ​ര്‍, സെ​ബി​ൻ സാ​ബു, ബാ​ജി​യോ ജോ​ര്‍​ജ്, സാന്‍റിനോ മോ​ഹ​ന്‍, മാ​സ്റ്റ​ർ അ​ർ​ജുൻ സം​ഗീ​ത്, സ​ര​യൂ മോ​ഹ​ൻ, അ​നു നാ​യ​ര്‍, വ​ര്‍​ഷ ഗെ​യ്ക്‌വാദ്, സീ​മ ജി ​നാ​യ​ര്‍ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഡോ​ക്ട​ർ സം​ഗീ​ത് ധ​ർ​മ​രാ​ജ​ൻ, വി​ന​യ​ൻ പി ​വി​ജ​യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ക​ഥ തി​ര​ക്ക​ഥ സം​ഭാ​ഷ​ണ​മെ​ഴു​തു​ന്നു. അ​നി​ൽ പ​ന​ച്ചൂ​രാ​ന്‍റെ വ​രി​ക​ൾ​ക്ക് ര​ഞ്ജി​ൻ രാ​ജ് സം​ഗീ​തം പ​ക​രു​ന്നു.

ബോ​ൾ എ​ന്‍റ​ർ​ടെ​യ്മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ ഡോ​ക്ട​ർ സം​ഗീ​ത് ധ​ർ​മ​രാ​ജ​നാണ് ചിത്രം നിർമിക്കുന്നത്.