ആ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രാ​ളു​ടെ​യൊ​പ്പം അ​ഭി​ന​യി​ച്ച​പ്പോ​ൾ എ​ന്‍റെ കൈ​ക​ൾ വി​റ​ച്ച​ത്

04:28 PM Jan 01, 2021 | Deepika.com

മ​ഞ്ജു വാ​ര്യ​ർ എ​ന്ന ന​ടി​യു​ടെ അ​ഭി​ന​യ​മി​ക​വി​ൽ ആ​ർ​ക്കും സം​ശ​യ​മി​ല്ല. ഒ​രി​ക്ക​ൽ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ന​ട​ൻ തി​ല​ക​ൻ മ​ഞ്ജു​വി​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത് മ​ഞ്ജു ഒ​രു അ​പ​ക​ട​കാ​രി​യാ​യ അ​ഭി​നേ​ത്രി​യാ​ണെ​ന്നും മ​ഞ്ജു​വി​നൊ​പ്പ​മു​ള്ള അ​ഭി​ന​യം ത​നി​ക്കൊ​രു വെ​ല്ലു​വി​ളി​യാ​യി തോ​ന്നി​യി​ട്ടു​ണ്ടെ​ന്നു​മാ​ണ്.

അ​തു​കൊ​ണ്ടു​ത​ന്നെ ക​ണ്ണെ​ഴു​തി പൊ​ട്ടും തൊ​ട്ടു എ​ന്ന ചി​ത്ര​ത്തി​ലെ ചി​ത്രീ​ക​ര​ണ​സ​മ​യ​ത്ത് ത​ന്‍റെ സീ​നു​ക​ൾ ഇ​ല്ലാ​തി​രു​ന്ന​പ്പോ​ൾ പോ​ലും താ​ൻ മ​ഞ്ജു​വി​ന്‍റെ അ​ഭി​ന​യം കാ​ണാ​ൻ ലൊ​ക്കേ​ഷ​നി​ൽ എ​ത്തു​മാ​യി​രു​ന്നെ​ന്നും തി​ല​ക​ൻ പ​റ​ഞ്ഞി​രു​ന്നു.

ഇ​ത്ത​ര​ത്തി​ൽ മ​ഞ്ജു വാ​ര്യ​ർ​ക്കൊ​പ്പം അ​ഭി​ന​യി​ച്ച​പ്പോ​ൾ ഉ​ണ്ടാ​യ ത​ന്‍റെ അ​നു​ഭ​വം ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ലാ​ൽ ഒ​രി​ക്ക​ൽ തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു.

ഒ​രു ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്പോ​ൾ കൂ​ടെ അ​ഭി​ന​യി​ക്കു​ന്ന ആ​ളി​നേ​ക്കാ​ൾ ത​ന്‍റെ അ​ഭി​ന​യം ന​ന്നാ​ക്ക​ണ​മെ​ന്ന ചി​ന്ത ഉ​ണ്ടാ​കാ​റു​ണ്ട്. എ​ന്നാ​ൽ അ​തൊ​രു മ​ത്സ​ര​മ​ല്ല.​എ​തി​രേ ഒ​രാ​ൾ വ​രു​ന്പോ​ൾ സ്ട്രോം​ഗാ​യി പി​ടി​ച്ചു​നി​ൽ​ക്കാ​നു​ള്ള ഒ​രു ചി​ന്ത​യാ​ണ​ത് .

എ​ന്നാ​ൽ ഒ​രി​ക്ക​ൽ മാ​ത്രം ഒ​രാ​ളു​ടെ ഒ​പ്പ​മെ​ങ്കി​ലും അ​ഭി​ന​യി​ക്കു​ന്പോ​ൾ ടെ​ൻ​ഷ​ൻ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് മ​ഞ്ജു​വി​നൊ​പ്പം ക​ന്മ​ദം എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്പോ​ഴാ​യി​രു​ന്നു. ആ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രാ​ളു​ടെ​യൊ​പ്പം അ​ഭി​ന​യി​ച്ച​പ്പോ​ൾ എ​ന്‍റെ കൈ​ക​ൾ വി​റ​ച്ച​ത്. അ​ഭി​ന​യം നോ​ക്കി നി​ന്നു​പോ​യി- ലാ​ൽ പ​റ​ഞ്ഞു.