അനുഷ്കയ്ക്ക് കിട്ടിയ എട്ടിന്‍റെ പണി...!

11:12 AM Sep 05, 2017 | Deepika.com
അ​നു​ഷ്ക​യ്ക്കു കി​ട്ടി എ​ട്ടി​ന്‍റെ പ​ണി! ബാ​ഹു​ബ​ലി എ​ന്ന ഒ​റ്റ ചി​ത്ര​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക മ​ന​സി​ൽ ഇ​ടം നേ​ടി​യ ജോ​ഡി​ക​ളാ​ണ് അ​നു​ഷ്ക ഷെ​ട്ടി​യും​യും പ്ര​ഭാ​സും. ബാ​ഹു​ബ​ലി ദ ​ക​ണ്‍​ക്ലൂ​ഷ​നി​ൽ പ്രേ​ക്ഷ​ക​രെ ഏ​റ്റ​വും ആ​ക​ർ​ഷി​ച്ച​തും ഇ​വ​ർ ത​മ്മി​ലു​ള്ള കെ​മി​സ്ട്രി​യാ​യി​രു​ന്നു.

​ബാ​ഹു​ബ​ലി​ക്ക് ശേ​ഷം പ്ര​ഭാ​സ് നാ​യ​ക​നാ​കു​ന്ന സാ​ഹോ​യി​ലേ​ക്ക് ആ​ദ്യം ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ സ​മീ​പി​ച്ച​തും അ​നു​ഷ്ക​യെ​യാ​ണ്. എ​ന്നാ​ൽ പി​ന്നീ​ട് ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. ശ്ര​ദ്ധ ക​പൂ​റാ​ണ് അ​നു​ഷ്ക​യ്ക്ക് പ​ക​രം സാ​ഹോ​യി​ൽ നാ​യി​ക​യാ​കു​ന്ന​ത്. സൈ​സ് സീ​റോ എ​ന്ന ചി​ത്ര​ത്തി​ലെ അ​മി​ത വ​ണ്ണ​മു​ള്ള ക​ഥാ​പാ​ത്ര​ത്തി​ന് വേ​ണ്ടി അ​നു​ഷ്ക ശ​രീ​ര ഭാ​രം വ​ർ​ദ്ധി​പ്പി​ച്ചി​രു​ന്നു. ബാ​ഹു​ബ​ലി​ക്ക് വേ​ണ്ടി​യും ഭാ​രം കു​റ​യ്ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​ഴ​യ അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. സാ​ഹോ​യി​ലും താ​ര​ത്തി​ന് തി​രി​ച്ച​ടി​യാ​യ​ത് ഈ ​അ​മി​ത വ​ണ്ണം ത​ന്നെ​യാ​യി​രു​ന്നു. ശ​രീ​ര ഭാ​രം പ​ഴ​യ​പോ​ലെ ആ​ക്കാ​നു​ള്ള തീ​വ്ര ശ്ര​മ​ത്തി​ലാ​ണ് അ​നു​ഷ്ക ഇ​പ്പോ​ൾ. ബാ​ഹു​ബ​ലി​ക്ക് ശേ​ഷം ഭാ​ഗ്മ​തി എ​ന്ന ഒ​റ്റ ചി​ത്ര​ത്തി​ൽ മാ​ത്ര​മാ​ണ് താ​രം അ​ഭി​ന​യി​ച്ച​ത്. അ​മി​ത ഭാ​രം അ​വ​സ​ര​ങ്ങ​ൾ ത​ട​യു​മെ​ന്ന തി​രി​ച്ച​റി​വി​ലാ​ണ് വ​ണ്ണം കു​റ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. വി​ദേ​ശ​ത്ത് നി​ന്ന് ട്രീ​റ്റ്മെ​ന്‍റ് വ​രെ ന​ട​ത്തി​യി​ട്ടും വ​ണ്ണം കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ദി​വ​സം എ​ട്ട് മ​ണി​ക്കൂ​ർ വീ​ത​മാ​ണ് അ​നു​ഷ്ക ജി​മ്മി​ൽ ചെ​ല​വ​ഴി​ക്കു​ന്ന​ത്. ക​ഠി​ന​മാ​യ വ്യാ​യാ​മ​ത്തി​ലൂ​ടെ ശ​രീ​ര ഭാ​രം കു​റ​യ​്ക്കാ​നാ​ണ് താ​ര​ത്തി​ന്‍റെ ശ്ര​മം. സാ​ഹോ​യി​ൽ അ​വ​സ​രം ന​ഷ്ട​പ്പെ​ട്ടത് ഒ​രു പാ​ഠ​മാ​യി​ട്ടാ​ണ് താ​രം കാ​ണു​ന്ന​ത്.



ബാ​ഹു​ബ​ലി​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​ലും അ​മി​ത വ​ണ്ണം പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ച്ചി​രു​ന്നു. ഫി​റ്റ്ന​സ് കാ​ര്യ​ങ്ങ​ൾ​ക്കാ​യി പു​തി​യ ഒ​രു ട്രെ​യി​ന​റേ​യും അ​നു​ഷ്ക നി​യ​മി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. നാ​യി​കാ പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​ങ്ങ​ൾ​ക്ക് തെ​ലു​ങ്കി​ൽ ഇ​പ്പോ​ൾ എ​ല്ലാ​വ​ർ​ക്കും മു​ന്നി​ലു​ള്ള ഏ​ക നാ​യി​ക അ​നു​ഷ്ക​യാ​ണ്. മി​ക​ച്ച തി​ര​ക്ക​ഥ​ക​ളു​മാ​യി എ​ത്തു​ന്ന സം​വി​ധാ​യ​ക​രെ അ​നു​ഷ്ക നി​രാ​ശ​രാ​ക്കാ​റി​ല്ല.

ബാ​ഹു​ബ​ലി അ​നു​ഷ്ക​യു​ടെ താ​ര​മൂ​ല്യം വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. അ​നു​ഷ്ക​യും പ്ര​ഭാ​സും ശ​രീ​ര ഭാ​രം കു​റ​ച്ച് സു​ന്ദ​രി​യാ​യ അ​നു​ഷ്ക​യും പ്ര​ഭാ​സും ഒ​ന്നി​ക്കു​ന്ന ഒ​രു ചി​ത്ര​ത്തി​നു വേ​ണ്ടി​യാ​ണ് പ്രേ​ക്ഷ​ക​ർ കാ​ത്തി​രി​ക്കു​ന്ന​ത്.