എ​ല്ലാ​വ​ർ​ക്കും അ​റി​യേ​ണ്ട​ത് എ​ന്നാ​ണ് ക​ല്യാ​ണ​മെ​ന്ന്; പ​ക്ഷേ..

03:48 PM Dec 27, 2020 | Deepika.com

ബോ​ളി​വു​ഡി​ലെ ക്യൂ​ട്ട് താ​ര​മാ​ണ് ആ​ലി​യ ഭ​ട്ട്. ചോ​ക്ലേ​റ്റ് ബോ​യ് ര​ൺ​വീ​ർ ക​പൂ​റു​മാ​യു​ള്ള ആ​ലി​യ​യു​ടെ പ്ര​ണ​യം ഏ​റെ ച​ർ​ച്ച​യാ​യി​രു​ന്നു. അ​ന്നു​മു​ത​ൽ ഇ​രു​വ​രു​ടെ​യും വി​വാ​ഹം എ​ന്നാ​ണെ​ന്ന് അ​റി​യാ​നു​ള്ള ആ​ക്ഷാം​ക്ഷ​യി​ലാ​ണ് ആ​രാ​ധ​ക​ർ.

ത​ന്‍റെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ല്കു​ക​യാ​ണ് ആ​ലി​യ ഇ​പ്പോ​ൾ. "ഞാ​ന്‍ എ​ന്ന് വി​വാ​ഹി​ത​യാ​കു​മെ​ന്നാ​ണ് ഇ​പ്പോ​ള്‍ എ​ല്ലാ​വ​ര്‍​ക്കും അ​റി​യേ​ണ്ട​ത്. സ്ഥി​ര​മാ​യി കേ​ള്‍​ക്കു​ന്നൊ​രു ചോ​ദ്യ​മാ​ണി​ത്. എ​ന്നാ​ല്‍ എ​നി​ക്ക് വെ​റും 25 വ​യ​സ് മാ​ത്ര​മാ​ണ് പ്രാ​യം. ഞാ​ന്‍ ഇ​ത്ര നേ​ര​ത്തെ വി​വാ​ഹി​ത​യാ​ക​ണോ... പെ​ട്ടെ​ന്ന് ഒ​ന്നും വി​വാ​ഹം ക​ഴി​ക്കാ​ന്‍ പ​ദ്ധ​തി​യി​ല്ല. ഞാ​ന്‍ വ​ള​രെ ചെ​റു​പ്പ​മാ​ണ്.'- ആ​ലി​യ പ​റ​യു​ന്നു.