അ​ന്ന് അ​വ​രു​ടെ അ​വ​സ്ഥ ക​ണ്ട​പ്പോ​ൾ ഡി​പ്ര​ഷ​നി​ലേ​ക്ക് പോ​യി

03:55 PM Dec 26, 2020 | Deepika.com

അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ, കാ​ളി​ദാ​സ് ജ​യ​റാം നാ​യ​ക​നാ​യ ത​മി​ഴ് ചി​ത്രം പാ​വ ക​ഥൈകൾ മി​ക​ച്ച അ​ഭി​പ്രാ​യ​ങ്ങ​ളു​മാ​യി മു​ന്നേ​റു​ക​യാ​ണ്. ഈ​യ​വ​സ​ര​ത്തി​ൽ ചി​ത്ര​ത്തി​നു വേ​ണ്ടി താ​ൻ ചെ​യ്ത ത​യാ​റെ​ടു​പ്പു​ക​ൾ താ​രം പ​ങ്കു​വ​ച്ചു.

ചി​ത്ര​ത്തി​നാ​യി ഒ​രു​പാ​ട് ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ക​ളു​മാ​യി നേ​രി​ട്ട് സം​സാ​രി​ക്കു​ക​യും അ​വ​രു​ടെ ക​ഷ്ട​പ്പാ​ടു​ക​ൾ നേ​രി​ട്ട് അ​റി​യാ​ൻ സാ​ധി​ക്കു​ക​യും ചെ​യ്തു​വെ​ന്നും അ​വ​രു​ടെ അ​വ​സ്ഥ​ക​ൾ അ​റി​ഞ്ഞ​തോ​ടെ ഡി​പ്ര​ഷ​ൻ വ​രെ​യു​ള്ള അ​വ​സ്ഥ​യി​ലേ​ക്ക് പോ​യെ​ന്നും കാ​ളി​ദാ​സ് പ​റ​യു​ന്നു.

അ​വ​രു​ടെ ജീ​വി​താ​നു​ഭ​വ​ങ്ങ​ളും അ​വ​സ്ഥ​ക​ളും വ​ല്ലാ​തെ അ​ല​ട്ടു​ന്ന​താ​ണ്. ഈ ​മാ​ന​സി​ക അ​വ​സ്ഥ​ക​ളി​ൽ നി​ന്ന് മ​റി​ക​ട​ക്കാ​ൻ ഡോ​ക്ട​റു​ടെ സ​ഹാ​യം തേ​ടേ​ണ്ടി വ​ന്നു​വെ​ന്നും താ​രം പ​റ​ഞ്ഞു.