ഒ​മ​ർ ലു​ലു​വി​ന്‍റെ പ​വ​ർ​സ്റ്റാ​റി​ല്‍ ക​ന്ന​ഡ യു​വ ആ​ക്ഷ​ൻ താ​ര​വും

04:26 PM Dec 25, 2020 | Deepika.com

പ്ര​മു​ഖ ക​ന്ന​ഡ യു​വ ആ​ക്ഷ​ൻ താ​രം ശ്രേ​യ​സ് മ​ഞ്ജു മ​ല​യാ​ള​ത്തി​ലേ​ക്ക്. ബാ​ബു ആ​ന്‍റ​ണി​യെ നാ​യ​ക​നാ​ക്കി ഒ​മ​ർ ലു​ലു സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​യ പ​വ​ർ​സ്റ്റാ​റി​ലൂ​ടെ​യാ​ണ് ശ്രേ​യ​സി​ന്‍റെ മോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റം.

ക​ന്ന​ഡ​യി​ലെ ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ങ്ങ​ളു​ടെ നി​ർ​മാ​താ​വ് കെ. ​മ​ഞ്ജു​വി​ന്‍റെ മ​ക​നാ​ണ് ശ്രേ​യ​സ് മ​ഞ്ജു. 2019 ൽ ​പു​റ​ത്തി​റ​ങ്ങി​യ "പാ​ഡെ ഹു​ളി' എ​ന്ന ആ​ക്ഷ​ൻ ചി​ത്ര​ത്തി​ലെ ഫൈ​റ്റ് രം​ഗ​ങ്ങ​ൾ​ക്ക് വ​ള​രെ​യേ​റെ പ്രേ​ക്ഷ​ക​പ്രീ​തി ല​ഭി​ച്ചി​രു​ന്നു. മ​ല​യാ​ള​ത്തി​ലും ക​ന്ന​ഡ​യി​ലു​മാ​യി ഒ​രു​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ക​ന്ന​ഡ സി​നി​മ​യി​ലെ മ​റ്റു പ്ര​ശ​സ്ത താ​ര​ങ്ങ​ളു​മു​ണ്ടാ​കു​മെ​ന്ന് സം​വി​ധാ​യ​ക​ന്‍ ഒ​മ​ര്‍ ലു​ലു പ​റ​ഞ്ഞു.

ഡെ​ന്നി​സ് ജോ​സ​ഫ് തി​ര​ക്ക​ഥ എ​ഴു​തു​ന്ന പ​വ​ര്‍ സ്റ്റാ​ര്‍ ഒ​മ​ർ ലു​ലു​വി​ന്‍റെ ആ​ദ്യ ആ​ക്ഷ​ൻ മാ​സ്‌ ചി​ത്ര​മാ​ണ്. ഹാ​പ്പി വെ​ഡ്ഡിം​ഗ്, ച​ങ്ക്സ്, ഒ​രു അ​ഡാ​ർ ലൗ, ​ധ​മാ​ക്ക, എ​ന്നീ സി​നി​മ​ക​ൾ​ക്ക് ശേ​ഷം ഒ​മ​ർ ലു​ലു സം​വി​ധാ​നം ചെ​യ്യു​ന്ന പ​വ​ർ സ്റ്റാ​റി​ൽ ഹോ​ളി​വു​ഡ് സൂ​പ്പ​ർ താ​രം ലൂ​യി​സ് മാ​ന്‍റി​ലോ​ർ, അ​മേ​രി​ക്ക​ൻ ബോ​ക്സിം​ഗ് ഇ​തി​ഹാ​സം റോ​ബ​ർ​ട്ട് പ​ർ​ഹാം എ​ന്നി​വ​ർ ജോ​യി​ൻ ചെ​യ്തി​രു​ന്നു.

കൂ​ടാ​തെ മ​ല​യാ​ള​ത്തി​ൽ നി​ന്നും ബാ​ബു​രാ​ജ്, റി​യാ​സ് ഖാ​ൻ, അ​ബു സ​ലീം എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്നു. പ​വ​ർ സ്റ്റാ​റി​ന് വേ​ണ്ടി​യു​ള്ള ഇ​വ​രു​ടെ വ​ർ​ക്ക് ഔ​ട്ട് ചി​ത്ര​ങ്ങ​ൾ ലോ​ക്ക് ഡൗ​ൺ സ​മ​യ​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു.