ഞാ​ൻ മ​ല​യാ​ളി​യാ​ണെ​ന്ന് പ​ല​ർ​ക്കും അ​റി​യി​ല്ലാ​യി​രു​ന്നു

05:33 PM Dec 22, 2020 | Deepika.com

സോഷ്യൽ മീഡിയയിൽ സജീവമായതോടെയാണ് താൻ മലയാളിയാണെന്ന് മിക്കവർക്കും മനസിലായതെന്ന് നടി മഹിമ നമ്പ്യാർ. ലോ​ക് ഡൗ​ണി​നു​ശേ​ഷ​മാ​ണ് വെ​റു​തേ​യി​രു​ന്ന് ബോ​റ​ടി​ച്ച​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യ​തെന്നും നടി പറഞ്ഞു.

"മ​ധു​ര​രാ​ജ​യി​ലും മാ​സ്റ്റ​ർ പീ​സി​ലും നാ​ട​ൻ വേ​ഷ​ങ്ങ​ളാ​ണ് ചെ​യ്ത​ത്. ശ​രി​ക്കും ഞാ​ൻ അ​ത്ര നാ​ട​ന​ല്ല. അ​ത്യാ​വ​ശ്യം മോ​ഡേ​ണ്‍ ഔട്ട്ഫി​റ്റ്സ് ഉ​പ​യോ​ഗി​ക്കു​ന്ന മോ​ഡേ​ണ്‍ ഔ​ട്ട്ലു​ക്കു​ള്ള ഒ​രാ​ളാ​ണ്.​

പ​ത്താം ക്ളാ​സി​ൽ പ​ഠി​ക്കു​ന്പോ​ഴാ​ണ് ഞാ​ൻ കാ​ര്യ​സ്ഥ​നി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. പ​ണ്ട് മു​ത​ലേ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ എ​നി​ക്ക് സി​നി​മാ പ​ശ്ചാ​ത്ത​ല​മോ സി​നി​മ​യി​ൽ പ​രി​ച​യ​ക്കാ​രോ ഇ​ല്ലാ​യി​രു​ന്നു.​ഒ​രു മാ​ഗ​സി​നി​ൽ എ​ന്‍റെ ഫോ​ട്ടോ ക​ണ്ട് കാ​ര്യ​സ്ഥ​നി​ലേ​ക്ക് ഓ​ഫ​ർ വ​രു​ന്ന​ത്. ദി​ലീ​പേ​ട്ട​ന്‍റെ അ​നി​യ​ത്തി വേ​ഷ​മാ​യി​രു​ന്നു.'- മഹിമ പറയുന്നു.