ധ്യാനും അജുവും വീണ്ടും; പൗ​ഡ​ര്‍ എത്തുന്നു

05:11 PM Dec 21, 2020 | Deepika.com

ധ്യാ​ന്‍ ശ്രീ​നി​വാ​സ​ന്‍, അ​ജു വ​ര്‍​ഗീ​സ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി രാ​ഹു​ല്‍ ക​ല്ലു സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ​പൗ​ഡ​ര്‍ സിൻസ് 1905. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥയും സം​ഭാ​ഷ​ണവും എഴുതിയിരിക്കുന്നത് മ​നാ​ഫ് ആണ്.

ഫന്‍റാസ്റ്റി​ക് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ ​ജി​യെം​സ് എന്‍റർ​ടെ​യ്ൻമെന്‍റിന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ജു വ​ര്‍​ഗീ​സ്‌, വെെ​ശാ​ഖ് സു​ബ്ര​ഹ്മ​ണ്യം, അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാണ് ചിത്രം നി​ര്‍മി​ക്കു​ന്നത്. ​

ഫാ​സി​ല്‍ ന​സീ​ര്‍ ഛായാ​ഗ്ര​ഹ​ണവും ര​തി​ന്‍ ബാ​ല​കൃ​ഷ്ണ​ന്‍ ചിത്രസംയോജനവും നി​ര്‍​വ​ഹി​ക്കു​ന്നു.​ മനു മ​ഞ്ജി​ത്തിന്‍റെ വ​രി​ക​ള്‍​ക്ക് അ​രു​ണ്‍ മു​ര​ളീ​ധ​ര​ന്‍ സം​ഗീ​തം പ​ക​രു​ന്നു.