അ​ൽ​ഫോ​ൻ​സ് പു​ത്ര​ന്‍റെ "പാ​ട്ട്'; ന​യ​ൻ താ​ര​യും ഫ​ഹ​ദ് ഫാ​സി​ലും പ്ര​ധാ​ന​വേ​ഷ​ത്തി​ൽ

10:57 AM Dec 20, 2020 | Deepika.com

പ്രേ​മം എ​ന്ന സി​നി​മ‍​യ്ക്ക് ശേ​ഷം അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ ഒ​രു​ക്കു​ന്ന പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. ഫ​ഹ​ദ് ഫാ​സി​ലും ന​യ​ൻ​താ​ര​യും പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന സി​നി​മ​യ്ക്ക് പാ​ട്ട് എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു.

ഫ​ഹ​ദും ന​യ​ന്‍​താ​ര​യും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണ് പാ​ട്ട്. യു​ജി​എം എ​ന്‍റ​ര്‍​ടൈ​ന്‍​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ല്‍ സ​ക്ക​റി​യ തോ​മ​സും ആ​ല്‍​വി​ന്‍ ആ​ന്‍റ​ണി​യും ചേ​ര്‍​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണം. ആ​ന​ന്ദ് സി. ​ച​ന്ദ്ര​ന്‍ ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്നു. സം​വി​ധാ​നം, എ​ഡി​റ്റിം​ഗ്, സം​ഗീ​ത സം​വി​ധാ​നം എ​ന്നി​വ അ​ല്‍​ഫോ​ന്‍​സ് പു​ത്ര​ന്‍ ത​ന്നെ​യാ​ണ് നി​ര്‍​വ​ഹി​ക്കു​ന്ന​ത്.