പ്രണവിന്‍റെ വില്ലനാകാൻ ജ​ഗ​പ​തി ബാ​ബു

05:07 PM Sep 03, 2017 | Deepika.com
പു​ലി​മു​രു​ക​നി​ൽ "​ഡാ​ഡി ഗി​രി​ജ' എ​ന്ന ക​ഥാ​പാ​ത്ര​മാ​യി മ​ല​യാ​ളി മ​ന​സ് കീ​ഴ​ട​ക്കി​യ മാ​സ് വി​ല്ല​ൻ ജ​ഗ​പ​തി ബാ​ബു വീണ്ടും മലയാളത്തിൽ. പ്രണ​വ് മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ജി​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന "ആ​ദി'യി​ലും വി​ല്ല​നാ​യി ജഗപതി ബാബു എ​ത്തു​ന്നു​മെ​ന്നാണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ഒ​രു പ്ര​തി​കാ​ര​ത്തി​ന്‍റെ ക​ഥ​പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ ആ​ദി എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് പ്ര​ണ​വ് എ​ത്തു​ന്ന​ത്. സ​തീ​ഷ് കു​റു​പ്പാ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ക​ൻ. അ​നി​ൽ ജോ​ണ്‍​സ​ണ്‍ സം​ഗീ​ത സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ആ​ശി​ർ​വാ​ദ് സി​നി​മാ​സി​നു വേ​ണ്ടി ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​രാ​ണ്.