നി​ഗൂ​ഢ​ത​ക​ൾ ഒ​ളി​പ്പി​ച്ച് അ​നു​രാ​ധ ക്രൈം​ന​മ്പ​ർ 59/2019; ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി

05:33 PM Dec 18, 2020 | Deepika.com

ഇ​ന്ദ്ര​ജി​ത്ത് സു​കു​മാ​ര​ൻ അ​നു സി​ത്താ​ര എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന 'അ​നു​രാ​ധ ക്രൈം ​ന​മ്പ​ർ 59/2019'ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. ന​വാ​ഗ​ത​നാ​യ ഷാ​ൻ തു​ള​സീ​ധ​ര​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ഇ​ന്ദ്ര​ജി​ത്തി​ന്റെ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ മ​ല​യാ​ള​സി​നി​മ​യി​ലെ നി​ര​വ​ധി​പേ​ർ ചേ​ർ​ന്നാ​ണ് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി​യ​ത്. ചി​ത്ര​ത്തി​ൽ പീ​താം​ബ​ര​ൻ എ​ന്ന ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​നാ​യാ​ണ് ഇ​ന്ദ്ര​ജി​ത്ത് എ​ത്തു​ന്ന​ത്. സം​വി​ധാ​യ​ക​നോ​ടൊ​പ്പം ജോ​സ് തോ​മ​സ് പോ​ള​ക്ക​ലും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ എ​ഴു​തി​യി​രി​ക്കു​ന്ന​ത്..

ഗാ​ർ​ഡി​യ​ൻ ഏ​ഞ്ച​ൽ, ഗോ​ൾ​ഡ​ൻ എ​സ് പി​ക്ചേ​ഴ്സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ എ​യ്ഞ്ച​ലീ​ന ആ​ന്‍റ​ണി, ഷെ​രീ​ഫ് എം.​പി, ശ്യം​കു​മാ​ർ എ​സ്, സി​നോ ജോ​ൺ തോ​മ​സ് എ​ന്നി​വ​രാ​ണ് ചി​ത്രം നി​ര്‍​മ്മി​ക്കു​ന്ന​ത്.

ഹ​രി​ശ്രീ അ​ശോ​ക​ൻ, ഹ​രീ​ഷ് ക​ണാ​ര​ൻ, ര​മേ​ഷ് പി​ഷാ​ര​ടി, അ​നി​ൽ നെ​ടു​മ​ങ്ങാ​ട്, രാ​ജേ​ഷ് ശ​ർ​മ, സു​നി​ൽ സു​ഗ​ദ, അ​ജ​യ് വാ​സു​ദേ​വ്, സു​ര​ഭി ല​ക്ഷ്മി, സു​ര​ഭി സ​ന്തോ​ഷ്, ബേ​ബി അ​ന​ന്യ, മ​നോ​ഹ​രി ജോ​യ് തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്നു. 35 ദി​വ​സ​ത്തി​നു​ള്ളി​ൽ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​വു​ന്ന ചി​ത്ര​ത്തി​ന്റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ൾ എ​റ​ണാ​കു​ളം, പി​റ​വം, ഞീ​ഴൂ​ർ എ​ന്നി​വി​ട​ങ്ങ​ളാ​ണ്.

ഹ​രി നാ​രാ​യ​ണ​ൻ, മ​നു മ​ഞ്ജി​ത്ത്, ജ്യോ​തി​കു​മാ​ർ പു​ന്ന​പ്ര എ​ന്നി​വ​രു​ടെ വ​രി​ക​ള്‍​ക്ക് ടോ​ണി ജോ​സ​ഫ് സം​ഗീ​തം പ​ക​രു​ന്നു.