ആ ​സൂ​പ്പ​ർ​താ​ര ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ച​ത് ഒ​രു നി​ബ​ന്ധ​ന വ​ച്ച്

03:41 PM Dec 18, 2020 | Deepika.com

മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ലോ​ഹി​ത​ദാ​സ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​യി​രു​ന്നു അ​ര​യ​ന്ന​ങ്ങ​ളു​ടെ വീ​ട്. ആ ​ചി​ത്ര​ത്തി​ൽ താ​നെ​ത്തി​യ​ത് ഒ​രു നി​ബ​ന്ധ​ന​യോ​ടെ​യാ​ണ് എ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് നാ​യി​ക ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി.

ആ ​സി​നി​മ ചെ​യ്യു​ന്പോ​ൾ ഒ​രു​പാ​ട് റൊ​മാ​ന്‍റി​ക് ആ​യ സീ​നു​ക​ൾ അ​തി​ലു​ണ്ടോ​യെ​ന്ന് താ​ൻ ചോ​ദി​ച്ചി​രു​ന്നു​വെ​ന്നും നാ​യ​ക​നു​മാ​യി ക​ട്ടി​ലി​ൽ കി​ട​ക്കു​ന്ന സീ​നൊ​ന്നും ഉ​ണ്ടാ​വ​രു​തെ​ന്ന് അ​ച്ഛ​ൻ നി​ബ​ന്ധ​ന വ​ച്ചെ​ന്നും ല​ക്ഷ്മി പ​റ​യു​ന്നു.

"ഞാ​ൻ വ​ള​രെ ഇ​ഷ്ട​പ്പെ​ട്ട് ചെ​യ്ത സി​നി​മ​യാ​യി​രു​ന്നു അ​ത്. ഷൂ​ട്ടിം​ഗി​നെ​ത്തു​ന്പോ​ൾ എ​ന്താ​കു​മെ​ന്ന പേ​ടി​യു​ണ്ടാ​യി​രു​ന്നു. പ​ക്ഷെ എ​ല്ലാ​വ​രു​ടേ​യും പി​ന്തു​ണ കൊ​ണ്ട് സീ​ത എ​ന്ന ശ​ക്ത​മാ​യ സ്ത്രീ ​ക​ഥാ​പാ​ത്രം ചെ​യ്യാ​ൻ എ​നി​ക്ക് ധൈ​ര്യ​മാ​യി. ന​മ്മു​ടെ സീ​ൻ ന​ന്നാ​യാ​ലും ലോ​ഹി സാ​ർ അ​ത് അ​ങ്ങ​നെ തു​റ​ന്നു പ​റ​യി​ല്ല. പ​ക്ഷേ അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ല​കു​ലു​ക്ക​ലി​ൽ നി​ന്ന് സീ​ൻ ഓ​ക്കേ ആ​ണെ​ന്ന് ന​മു​ക്ക് പി​ടി കി​ട്ടും'- താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.