ലാ​ൽ​ജോ​സും ഇ​ക്ബാ​ൽ കു​റ്റി​പ്പു​റ​വും വീ​ണ്ടും; ചി​ത്രം ഗ​ൾ​ഫി​ൽ ഒ​രു​ങ്ങു​ന്നു

03:01 PM Dec 13, 2020 | Deepika.com

നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ളൊ​രു​ക്കി​യ ലാ​ൽ​ജോ​സ്- ഇ​ക്ബാ​ൽ കു​റ്റി​പ്പു​റം കൂ​ട്ടു​കെ​ട്ട് വീ​ണ്ടു​മൊ​ന്നി​ക്കു​ന്നു. സൗ​ബി​ൻ​ഷാ​ഹി​ർ നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്രം പൂ​ർ​ണ​മാ​യും ഗ​ൾ​ഫി​ലാ​ണ് ചി​ത്രീ​ക​രി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച റാ​സ​ൽ​ഖൈ​മ​യി​ൽ ചി​ത്രം ആ​രം​ഭി​ക്കും.

മ​മ്ത മോ​ഹ​ൻ​ദാ​സാ​ണ് നാ​യി​ക. സ​ലിം​കു​മാ​ർ, ഹ​രി​ശ്രീ യൂ​സ​ഫ് എ​ന്നി​വ​ർ​ക്കൊ​പ്പം ഏ​താ​നും പു​തു​മു​ഖ​താ​ര​ങ്ങ​ളും ബാ​ല​താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു. സാ​ധാ​ര​ണ​ക്കാ​ര​നാ​യ ഒ​രു നാ​യ​ക​ന്‍റെ കു​ടും​ബ​ക​ഥ ന​ർ​മ​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ റി​യ​ലി​സ്റ്റി​ക്കാ​യി പ​റ​യു​ക​യാ​ണ് ചി​ത്രം. ഋ

​സു​ഹൈ​ൽ കോ​യ​യു​ടെ വ​രി​ക​ൾ​ക്ക് ജ​സ്റ്റി​ൻ വ​ർ​ഗീ​സ് ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്നു. തോ​മ​സ് തി​രു​വ​ല്ലാ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ തോ​മ​സ് തി​രു​വ​ല്ലാ​യാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

അ​റ​ബി​ക്ക​ഥ, ഡ​യ​മ​ണ്ട് നെ​ക്‌​ലേ​സ്, വി​ക്ര​മാ​ദി​ത്യ​ൻ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കും ശേ​ഷം ലാ​ൽ​ജോ​സും തി​ര​ക്ക​ഥാ​കൃ​ത്ത് ഇ​ക്ബാ​ൽ കു​റ്റി​പ്പു​റ​വും ഒ​ന്നി​ക്കു​ന്ന നാ​ലാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. ഇ​തി​ൽ അ​റ​ബി​ക്ക​ഥ​യും ഡ​യ​മ​ണ്ട് നെ​ക്‌​ലേ​സും പ്ര​ധാ​ന​മാ​യും ദു​ബാ​യ് പ​ശ്ചാ​ത്ത​ല​മാ​ക്കി​യു​ള്ള​താ​യി​രു​ന്നു.