സൂര്യയും അപർണ ബാലമുരളിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച സുരറൈ പോട്ര് എന്ന സിനിമയിലെ ഗാനത്തിന് കിടിലൻ ചുവട് വച്ച് നടി ബിന്ദു പണിക്കരുടെ മകൾ. മണ്ണുരുണ്ട മേലെ എന്ന ഗാനത്തിനാണ് കല്യാണിയും സുഹൃത്തും ചുവടു വച്ചത്.
എന്റെ പാണ്ടിക്കൊപ്പം അൽപ്പം പാണ്ടിത്തരം എന്ന കാപ്ഷനും കല്യാണി വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. അരുന്ധതി പണിക്കർ എന്നാണ് കല്യാണിയുടെ ശരിക്കുമുള്ള പേര്. നേരത്തെ, ടിക് ടോക്കിലെ സജീവ സാന്നിധ്യമായിരുന്നു കല്യാണി.
സുരറൈ പോട്രിലെ ഗാനത്തിന് കിടിലൻ ചുവടുവച്ച് ബിന്ദു പണിക്കരുടെ മകൾ
11:20 AM Dec 12, 2020 | Deepika.com