കു​ഞ്ചാ​ക്കോ ബോ​ബ​നും ന​യ​ൻ​താ​ര​യു​മൊ​ന്നി​ക്കു​ന്ന നി​ഴ​ൽ; ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്നു

10:44 AM Dec 12, 2020 | Deepika.com

കു​ഞ്ചാ​ക്കോ ബോ​ബ​ന്‍, ന​യ​ന്‍​താ​ര എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി അ​പ്പു ഭ​ട്ട​തി​രി ഒ​രു​ക്കു​ന്ന നി​ഴ​ല്‍ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ക​ര്‍​ണാ​ട​ക​യി​ല്‍ പു​രോ​ഗ​മി​ക്കു​ന്നു. ബം​ഗ​ളൂ​രു, ഹൊ​ഗ്ഗ​ന​ക്ക​ല്‍ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന​ത്.

ത്രി​ല്ല​ര്‍ ഗ​ണ​ത്തി​ലൊ​രു​ക്കു​ന്ന സി​നി​മ​യി​ല്‍ ജോ​ണ്‍ ബേ​ബി എ​ന്ന് പേ​രു​ള്ള ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. എ​സ്. സ​ഞ്ജീ​വ് ആ​ണ് സി​നി​മ​യ്ക്കു വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്.