കു​ട്ടി​ക്കു​ര​ങ്ങി​നോ​ട് കു​ശ​ലം പ​റ​ഞ്ഞ് കു​ഞ്ചാ​ക്കോ ബോ​ബ​ൻ

10:31 AM Dec 11, 2020 | Deepika.com

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ന​ട​നാ​ണ് കു​ഞ്ചാ​ക്കോ ബോ​ബ​ന്‍. മി​ഥു​ന്‍ മാ​നു​വ​ല്‍ ഒ​രു​ക്കി​യ അ​ഞ്ചാം പാ​തി​ര​യി​ലൂ​ടെ ത​നി​ക്ക് ചോ​ക്ലേ​റ്റ് വേ​ഷം മാ​ത്ര​മ​ല്ല ചേ​രു​ന്ന​തെ​ന്നും താ​രം തെ​ളി​യി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് ആ​രാ​ധ​ക​ര്‍ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കു​ന്ന​ത്.

ഒ​രു കു​ട്ടി​ക്കു​ര​ങ്ങി​നോ​ട് കു​ശ​ലം പ​റ​യു​ന്ന വീ​ഡി​യോ​യാ​ണ് അ​ദ്ദേ​ഹം പ​ങ്കു​വ​ച്ച​ത്. ചി​ല കു​ര​ങ്ങു​ക​ള്‍ സം​സാ​രി​ക്കും, പു​ള്ളി പു​റ​ത്തും ന​മ്മ​ള്‍ അ​ക​ത്തും എ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചി​ട്ടു​ണ്ട്. നി​ഴ​ല്‍ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ വീ​ഡി​യോ പ​ക​ര്‍​ത്തി​യ​ത്. സം​ഭ​വ​ത്തി​ന് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി ആ​രാ​ധ​ക​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.