സി​ൽ​ക്ക് സ്മി​ത​യാ​യി അ​ഭി​ന​യി​ക്കു​ന്നി​ല്ല; വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ച്ച് അ​ന​സൂ​യ

10:01 AM Dec 11, 2020 | Deepika.com

സി​ൽ​ക്ക് സ്മി​ത​യു​ടെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി​യൊ​രു​ക്കു​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ച്ച് ന​ടി അ​ന​സൂ​യ ഭ​ര​ദ്വാ​ജ്. ട്വി​റ്റ​റി​ൽ കൂ​ടി​യാ​ണ് അ​ന​സൂ​യ ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്തി​യ​ത്. സി​ൽ​ക്ക് സ്മി​ത​യാ​യി ഞാ​ൻ ഒ​രു ബ​യോ​പ്പി​ക്കി​ലും അ​ഭി​ന​യി​ക്കു​ന്നി​ല്ല. ന​ന്ദി. അ​ന​സൂ​യ ട്വീ​റ്റ് ചെ​യ്തു.

കെ.​എ​സ്. മ​ണി​ക​ണ്ഠ​ൻ ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ അ​ന​സൂ​യ സി​ൽ​ക്ക് സ്മി​ത​യാ​യി വേ​ഷ​മി​ടു​മെ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ച​ത്. അ​വ​താ​ര​ക​യാ​യി​രു​ന്ന അ​ന​സൂ​യ തെ​ലു​ങ്ക് ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് പ്ര​ശ​സ്ത​യാ​യ​ത്.