ധനുഷിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന കർണൻ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. സംവിധായകൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മാരി സെൽവരാജിനൊപ്പമുള്ള ചിത്രവും ധനുഷ് പങ്കുവച്ചിട്ടുണ്ട്.
മലയാളി താരം രജിഷയാണ് കർണനിലെ നായിക. ഇരുവരുമൊന്നിക്കുന്ന ആദ്യ ചിത്രമാണിത്. മലയാള നടൻ ലാലും സിനിമയിൽ അഭിനയിക്കുന്നുണ്ട്. സന്തോഷ് നാരായണനാണ് സിനിമയിൽ സംഗീത സംവിധാനം നിർവഹിക്കുന്നത്.
ധനുഷ് നായകനാകുന്ന കർണൻ; ചിത്രീകരണം പൂർത്തിയായി
12:40 PM Dec 10, 2020 | Deepika.com