അ​ർ​ച്ച​ന ക​വി​യും ഭ​ർ​ത്താ​വും വേ​ർ​പി​രി​ഞ്ഞു?

09:14 AM Dec 10, 2020 | Deepika.com

ന​ടി അ​ര്‍​ച്ച​ന ക​വി​യും ഭ​ര്‍​ത്താ​വും പി​രി​ഞ്ഞു​വെ​ന്ന് റി​പ്പോ​ര്‍​ട്ട്. അ​ര്‍​ച്ച​ന​യു​ടെ​യും ഭ​ര്‍​ത്താ​വ് അ​ബീ​ഷി​ന്റെ​യും സോ​ഷ്യ​ല്‍​മീ​ഡി​യ പേ​ജു​ക​ളി​ല്‍ ഇ​രു​വ​രും ഒ​ന്നി​ച്ചു​ള്ള ചി​ത്ര​ങ്ങ​ള്‍ ഇ​ല്ലാ​താ​യ​തോ​ടെ​യാ​ണ് ഇ​ത്ത​ര​മൊ​രു സം​ശ​യം ഉ​ട​ലെ​ടു​ത്ത​ത്.

സ്റ്റാ​ന്‍​ഡ​പ്പ് കൊ​മേ​ഡി​യ​ന്‍ അ​ബീ​ഷു​മാ​യി 2016ലാ​ണ് അ​ര്‍​ച്ച​ന ക​വി​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ​ത്. പ്ര​ണ​യ​വി​വാ​ഹ​മാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും. ലാ​ല്‍​ജോ​സ് ഒ​രു​ക്കി​യ നീ​ല​ത്താ​മ​ര എ​ന്ന സി​നി​മ​യി​ലൂ​ടെ അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ച്ച അ​ര്‍​ച്ച​ന ക​വി മ​മ്മി ആ​ന്‍്ഡ് മി, ​ബെ​സ്റ്റ് ഓ​ഫ് ല​ക്ക് തു​ട​ങ്ങി നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ മി​ക​ച്ച അ​ഭി​ന​യം കാ​ഴ്ച്ച വ​ച്ചി​ട്ടു​ണ്ട്.