എ​ന്‍റെ വി​വാ​ഹം ക​ഴി​ഞ്ഞോ..? ഞാ​ന​റി​ഞ്ഞി​ല്ല​ല്ലോ! അ​ൻ​സി​ബ ഹ​സ​ൻ

11:49 AM Dec 09, 2020 | Deepika.com

വ​ള​രെ ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ട് ആ​രാ​ധ​ക മ​ന​സി​ൽ ഇ​ടം നേ​ടി​യ താ​ര​മാ​ണ് അ​ൻ​സി​ബ ഹ​സ​ൻ. 2008ൽ ​പു​റ​ത്തി​റ​ങ്ങി​യ ഇ​ന്ന​ത്തെ ചി​ന്താ​വ​ഷ​യം എ​ന്ന സി​നി​മ​യി​ൽ കൂ​ടി അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ താ​രം മോ​ഹ​ൻ​ലാ​ൽ ചി​ത്രം ദൃ​ശ്യ​ത്തി​ൽ ഗം​ഭീ​ര പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച വ​ച്ച​ത്.

ഇ​പ്പോ​ഴി​താ ത​ന്‍റെ വി​വാ​ഹം ക​ഴി​ഞ്ഞെ​ന്ന വാ​ർ​ത്ത​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​ണ് താ​രം. ഈ ​വാ​ർ​ത്ത താ​നും ക​ണ്ടി​രു​ന്നു​വെ​ന്നും ആ​രെ​യാ​ണ് വി​വാ​ഹം ക​ഴി​ച്ച​തെ​ന്ന് കൂ​ടി പ​റ​ഞ്ഞാ​ൽ ന​ന്നാ​യി​രു​ന്നു​വെ​ന്ന് താ​രം വ്യ​ക്ത​മാ​ക്കി.

എ​ന്‍റെ വി​വാ​ഹം ക​ഴി​ഞ്ഞെ​ന്ന വാ​ർ​ത്ത ഞാ​നും ക​ണ്ടി​രു​ന്നു. അ​തി​ൽ വാ​യി​ച്ചി​ട്ടു​ള്ള അ​റി​വ് മാ​ത്ര​മേ എ​നി​ക്കും ഉ​ള്ളു. ആ​രെ​യാ​ണ് ഞാ​ൻ വി​വാ​ഹം ക​ഴി​ച്ച​തെ​ന്ന് കൂ​ടി പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ൽ ന​ന്നാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ളൊ​ക്കെ വി​വാ​ഹം ക​ഴി​ഞ്ഞോ എ​ന്ന് വി​ളി​ച്ച് ചോ​ദി​ച്ചു. വീ​ട്ടു​കാ​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ക​ല്യാ​ണം ക​ഴി​ക്ക​ണ​മെ​ന്ന് ത​ന്നെ​യാ​ണ് ആ​ഗ്ര​ഹം. പ​ക്ഷെ ഉ​ട​നെ​യി​ല്ല. ഞാ​ൻ ഇ​തു​വ​രെ പി​ടി കൊ​ടു​ത്തി​ട്ടി​ല്ല. വ​ള​രെ റൊ​മാ​ന്‍റി​ക് ആ​യി​ട്ടു​ള്ള ഒ​രാ​ളാ​ണ് ഞാ​ൻ. യാ​ത്ര​ക​ളോ​ട് എ​നി​ക്കേ​റെ ഇ​ഷ്ട​മാ​ണ്. ഇ​തു​പോ​ലെ​യൊ​ക്കെ ഉ​ള്ള ഒ​രാ​ൾ ഭ​ർ​ത്താ​വാ​യി വ​ന്നാ​ൽ ന​ല്ല​ത് -അ​ൻ​സി​ബ ഹ​സ​ൻ പ​റ​ഞ്ഞു.