ക​മ​ൽ​ഹാ​സ​ന്‍റെ വി​ല്ല​നാ​കാ​ൻ ഫ​ഹ​ദ് ഫാ​സി​ൽ..‍?

02:11 PM Dec 08, 2020 | Deepika.com

ക​മ​ല്‍​ഹാ​സ​നെ നാ​യ​ക​നാ​ക്കി ലോ​കേ​ഷ് ക​ന​ക​രാ​ജ് ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ ഫ​ഹ​ദ് ഫാ​സി​ല്‍ പ്ര​തി​നാ​യ​ക വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് സൂ​ച​ന. എ​ന്നാ​ല്‍ ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

ക്രൈം ​ത്രി​ല്ല​ര്‍ ഗ​ണ​ത്തി​ലാ​ണ് ചി​ത്ര​മൊ​രു​ക്കു​ന്ന​ത്. പു​റ​ത്തു​വി​ട്ട സി​നി​മ​യു​ടെ ടീ​സ​റി​ന് വ​ലി​യ പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. ക​മ​ല്‍​ഹാ​സ​ന്റെ നി​ര്‍​മാ​ണ ക​മ്പ​നി​യാ​യ രാ​ജ്ക​മ​ല്‍ ഫി​ലിം​സ് ആ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.