ആ​ദ്യ​ത്തെ പെ​ണ്ണ്; ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി

01:46 PM Dec 08, 2020 | Deepika.com

വി​ശ്വ ശി​ല്പി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​ഡ്വ​ക്കേ​റ്റ് വി​നോ​ദ് എ​സ്. നാ​യ​ർ നി​ർ​മി​ച്ച് സ​തീ​ഷ് അ​ന​ന്ത​പു​രി സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ദ്യ​ത്തെ പെ​ണ്ണ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം തി​രു​വ​ന്ത​പു​ര​ത്ത് പൂ​ർ​ത്തി​യാ​യി.

പു​തു​മു​ഖ​ങ്ങ​ളാ​യ സ​ൽ​മാ​ൻ, ആ​രാ​ധ്യ സാ​യ് എ​ന്നി​വ​ർ നാ​യി​കാ നാ​യ​ക​ന്മാ​രാ​വു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ദേ​വ​ൻ, ദി​നേ​ശ് പ​ണി​ക്ക​ർ, ജ​യ​ൻ ചേ​ർ​ത്ത​ല, ഐ.​എം. വി​ജ​യ​ൻ, നോ​ബി, അ​സ്‌​സീ​സ് നെ​ടു​മ​ങ്ങാ​ട്, വി​തു​ര ത​ങ്ക​ച്ച​ൻ, ആ​ന്‍റ​ണി, വി​ഡ്രോ​സ്, ജോ​ജോ, ഗീ​ത വി​ജ​യ​ൻ,അം​ബി​ക മോ​ഹ​ൻ, ക​വി​ത​ല​ക്ഷ്മി, പൂ​ർ​ണ്ണി​മ ആ​ന​ന്ദ്, തു​ട​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ൾ അ​ഭി​ന​യി​ക്കു​ന്നു. റെ​ജു അ​ന്പാ​ടി ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു.

സ​തീ​ഷ് അ​ന​ന്ത​പു​രി​യു​ടെ വ​രി​ക​ൾ​ക്ക് നെ​യ്യാ​റ്റി​ക്ക​ര പു​രു​ഷോ​ത്ത​മ​ൻ സം​ഗീ​തം പ​ക​രു​ന്നു. ചി​ത്ര​സം​യോ​ജ​നം വി​ജി​ൽ.

എ.​എ​സ്. ദി​നേ​ശ്