മ​ഹേ​ഷ് ബാ​ബു​വി​ന്‍റെ വി​ല്ല​നാ​കാ​ൻ അ​നി​ൽ ക​പൂ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത് കോ​ടി​ക​ൾ

11:46 AM Dec 08, 2020 | Deepika.com

തെ​ന്നി​ന്ത്യ​ൻ താ​രം മ​ഹേ​ഷ് ബാ​ബു നാ​യ​ക​നാ​കു​ന്ന സി​നി​മ​യി​ൽ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​യി ബോ​ളി​വു​ഡ് താ​രം അ​നി​ൽ ക​പൂ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത് ഞെ​ട്ടി​ക്കു​ന്ന പ്ര​തി​ഫ​ലം. പ്ര​തി​ഫ​ല​മാ​യി ന​ട​ൻ പ​ത്ത് കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് സൂ​ച​ന.

അ​തേ​സ​മ​യം, ഇ​ത്രെ​യും തു​ക പ്ര​തി​ഫ​ല​മാ​യി ന​ൽ​കാ​ൻ നി​ർ​മാ​താ​ക്ക​ൾ ത​യാ​റ​ല്ലെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. അ​തു​കൊ​ണ്ട് ത​ന്നെ മ​റ്റേ​തെ​ങ്കി​ലും ന​ട​ന്മാ​രെ പ്ര​തി​നാ​യ​ക സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കു​മെ​ന്നും അ​റി​യാ​ൻ സാ​ധി​ക്കു​ന്നു.

കീ​ർ​ത്തി സു​രേ​ഷാ​ണ് സി​നി​മ​യി​ലെ നാ​യി​ക. ജ​നു​വ​രി​യോ‌‌​ട‌െ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും.