ര​ണ​ത്തി​ന് ര​ണ്ടാം ഭാ​ഗം...? സൂ​ച​ന ന​ൽ​കി പൃ​ഥ്വി​രാ​ജ്

11:32 AM Dec 08, 2020 | Deepika.com

പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​യി എ​ത്തി​യ ര​ണം എ​ന്ന സി​നി​മ​യ്ക്ക് ര​ണ്ടാം ഭാ​ഗ​മൊ​രു​ങ്ങു​ന്ന​താ​യി സൂ​ച​ന. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​രം ത​ന്നെ​യാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പോ​സ്റ്റ് പ​ങ്കു​വ​ച്ച​ത്. "ഞാ​ൻ തി​രി​ച്ചു വ​രും' എ​ന്ന് പൃ​ഥ്വി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റി​ന് താ​ഴെ കു​റി​ച്ചു.

2008ൽ ​പു​റ​ത്തി​റ​ങ്ങി​യ ര​ണം സം​വി​ധാ​നം ചെ​യ്ത​ത് നി​ർ​മ​ൽ സ​ഹ​ദേ​വ് ആ​ണ്. ക്രൈം​ത്രി​ല്ല​ർ ഗ​ണ​ത്തി​ലൊ​രു​ക്കി​യ സി​നി​മ​യി​ൽ ആ​ദി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് പൃ​ഥ്വി അ​വ​ത​രി​പ്പി​ച്ച​ത്.