ചൂ​ടാ​ണ് പൊ​ള്ളും....​പാ​ച​ക പ​രീ​ക്ഷ​ണം ന​ട​ത്തി മോ​ഹ​ൻ​ലാ​ൽ

11:55 AM Dec 06, 2020 | Deepika.com

ദു​ബാ​യ് സ​ന്ദ​ര്‍​ശ​ന വേ​ള​യി​ല്‍ ലാ​ലേ​ട്ട​ന്‍ പാ​ച​ക പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​കു​ന്നു. സു​ഹൃ​ത്തും വ്യ​വ​സാ​യി​യു​മാ​യ സ​മീ​ര്‍ ഹം​സ​യാ​ണ് ഈ ​വീ​ഡി​യോ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്.

ജ​സ്റ്റി​ന്‍ ബീ​ബ​റി​ന്‍റെ ഇ​ന്‍റ​ന്‍​ഷ​ന്‍​സ് എ​ന്ന ഗാ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മീ​ന്‍ പൊ​രി​ക്കു​ക​യാ​ണ് താ​രം. ചൂ​ടാ​ണ് പൊ​ള്ളും എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് സ​മീ​ര്‍ ഹം​സ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.

അ​തേ​സ​മ​യം, മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​കു​ന്ന ആ​റാ​ട്ടി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ര്‍ പു​റ​ത്തു​വി​ട്ടു. ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര ഗോ​പ​ന്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മോ​ഹ​ന്‍​ലാ​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.