ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​ന്‍റെ മ​ക​ൾ​ക്ക് വി​വാ​ഹാ​ശം​സ നേ​ർ​ന്ന് ലാ​ലേ​ട്ട​ൻ

10:07 AM Dec 06, 2020 | Deepika.com

ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​ന്‍റെ​യും ശാ​ന്തി​യു​ടെ​യും മ​ക​ൾ ഡോ. ​അ​നീ​ഷ​യ്ക്കും പ്ര​തി​ശു​ത വ​ര​ൻ എ​മി​ൽ വി​ൻ​സെ​ന്‍റി​നും ആ​ശം​സ​നേ​ർ​ന്ന് ന​ട​ൻ മോ​ഹ​ൻ​ലാ​ൽ. വി​വാ​ഹ​നി​ശ്ച​യ​ത്തി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ളും മോ​ഹ​ൻ​ലാ​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

‘നി​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തി​ന് ഉ​ൾ​ക്കൊ​ള​ളാ​നാ​വു​ന്ന​ത്ര​യും സ​ന്തോ​ഷം ഇ​രു​വ​ർ​ക്കും നേ​രു​ന്നു. ഇ​ത് ഒ​രു നീ​ണ്ട ജീ​വി​ത​ത്തി​ന്റെ പു​തി​യ തു​ട​ക്ക​മാ​യി​രി​ക്ക​ട്ടെ. നി​ങ്ങ​ളു​ടെ വി​വാ​ഹ​നി​ശ്ച​യ​ത്തി​ന് ട​ൺ ക​ണ​ക്കി​ന് ആ​ശം​സ​ക​ൾ,’ മോ​ഹ​ൻ​ലാ​ൽ കു​റി​ച്ചു.

വ​ര​ൻ ​എ​മി​ൽ വി​ൻ​സ​ന്‍റ് ഡോ​ക്ട​റാ​ണ്. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ വെ​ച്ച് മു​ൻ​പ് വി​വാ​ഹ​മു​റ​പ്പി​ക്ക​ൽ ച​ട​ങ്ങ് ന​ട​ത്തി​യ​പ്പോ​ഴും മോ​ഹ​ൻ​ലാ​ലും ഭാ​ര്യ സു​ചി​ത്ര​യും മ​ക​ൻ പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലും പ​ങ്കെ​ടു​ത്തി​രു​ന്നു.