ബി​ലാ​ലി​ന് മു​ൻ​പ് മ​റ്റൊ​രു മ​മ്മൂ​ട്ടി ചി​ത്ര​മി​ല്ലെ​ന്ന് അ​മ​ൽ നീ​ര​ദ്

12:23 PM Dec 05, 2020 | Deepika.com

ബി​ലാ​ലി​ന് മു​ൻ​പ് മ​റ്റൊ​രു മ​മ്മൂ​ട്ടി ചി​ത്ര​മൊ​രു​ക്കി​ല്ലെ​ന്ന് സം​വി​ധാ​യ​ക​ൻ അ​മ​ൽ നീ​ര​ദ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​ൻ​ഡെ​മി​ക് അ​നി​ശ്ചി​ത​ത്വ​ത്തി​ന്‍റെ കാ​ല​മാ​ണ്. അ​തി​നാ​ൽ, ഫ്യൂ​ച്ച​റി​ലെ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. കോ​വി​ഡ് സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ആ​രു​ടെ​യും ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. അ​മ​ൽ നീ​ര​ദ് പ​റ​ഞ്ഞു.

എ​ന്നാ​ൽ ബി​ലാ​ലി​ന്‍റെ പ്രീ​പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യെ​ന്ന് നേ​ര​ത്തെ ത​ന്നെ മ​മ്ത മോ​ഹ​ൻ​ദാ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മ​നോ​ജ് കെ. ​ജ​യ​ന്‍, ലെ​ന, ഇ​ന്ന​സെ​ന്‍റ്, വി​ജ​യ​രാ​ഘ​വ​ന്‍, ജോ​യ്മാ​ത്യു, പ്ര​കാ​ശ് രാ​ജ്, വി​നാ​യ​ക​ന്‍, ചെ​മ്പ​ന്‍ വി​നോ​ദ് എ​ന്നി​വ​രാ​ണ് ര​ണ്ടാം ഭാ​ഗ​ത്തി​ൽ മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.