മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം വീ​ട് വി​ട്ട് പു​റ​ത്തി​റ​ങ്ങി മ​മ്മൂ​ട്ടി; ചി​ത്ര​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

11:57 AM Dec 05, 2020 | Deepika.com

രാ​ജ്യ​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ന്ന​തോ​ടെ ക​ഴി​ഞ്ഞ ഒ​ൻ​പ​ത് മാ​സ​ക്കാ​ലം വീ​ട്ടി​ൽ ത​ന്നെ ചെ​ല​വ​ഴി​ക്കു​ക​യാ​യി​രു​ന്നു ന​ട​ൻ മ​മ്മൂ​ട്ടി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്കു​ന്ന ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യും വീ​ഡി​യോ​ക​ളി​ലൂ​ടെ​യു​മാ​ണ് എ​ല്ലാ​വ​രും താ​ര​ത്തെ ക​ണ്ട​ത്.

ഇ​പ്പോ​ഴി​താ, സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ക​റ​ങ്ങാ​നി​റ​ങ്ങി​യ മ​മ്മൂ​ട്ടി​യു​ടെ ചി​ത്ര​ങ്ങ​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഭ​രി​ക്കു​ന്ന​ത്.

നി​ർ​മാ​താ​വ് ആ​ന്‍റോ ജോ​സ​ഫ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ ബാ​ദു​ഷ, ന​ട​ൻ ര​മേ​ഷ് പി​ഷാ​ര​ടി എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​യി​രു​ന്നു മ​മ്മൂ​ട്ടി​യു​ടെ യാ​ത്ര. ഇ​തി​നി​ട​യി​ൽ ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ന് മു​ന്നി​ൽ നി​ന്ന് ക​ട്ട​ൻ ചാ​യ​യും താ​രം കു​ടി​ച്ചു.

മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ‘പ്രീ​സ്റ്റ്’​എ​ന്ന സി​നി​മ​യു​ടെ ആ​ദ്യ ഷെ​ഡ്യൂ​ൾ പൂ​ര്‍​ത്തി​യാ​ക്കി​യാ​ണ് മ​മ്മൂ​ട്ടി വീ​ട്ടി​ലെ​ത്തി​യ​ത്. അ​തി​നു ശേ​ഷം ഇ​പ്പോ​ഴാ​ണ് താ​രം പു​റ​ത്തി​റ​ങ്ങു​ന്ന​ത്.