ഉ​ണ്ണി മു​കു​ന്ദ​ന്‍റെ മേ​പ്പ​ടി​യാ​ൻ; ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി

10:03 AM Dec 04, 2020 | Deepika.com

ഉ​ണ്ണി മു​കു​ന്ദ​നെ നാ​യ​ക​നാ​ക്കി വി​ഷ്ണു മോ​ഹ​ന്‍ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന മേ​പ്പ​ടി​യാ​ന്റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. കൊ​വി​ഡ്‌ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

അ​ഞ്ജു കു​ര്യ​ൻ ആ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ഉ​ണ്ണി മു​കു​ന്ദ​ന്‍ ഫി​ലിം​സ് ആ​ദ്യ​മാ​യി നി​ര്‍​മി​ക്കു​ന്ന സി​നി​മ​യെ​ന്ന പ്ര​ത്യേ​ക​ത​യും മേ​പ്പ​ടി​യാ​നു​ണ്ട്.

അ​ജു വ​ർ​ഗീ​സ്‌, ഇ​ന്ദ്ര​ൻ​സ്‌, സൈ​ജു കു​റു​പ്പ്‌, വി​ജ​യ്‌ ബാ​ബു, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. നീ​ല്‍ ഡി ​കു​ഞ്ഞ​യാ​ണ് ഛായാ​ഗ്ര​ഹ​ണം. എ​ഡി​റ്റിം​ഗ് ഷ​മീ​ര്‍ മു​ഹ​മ്മ​ദ്. സം​ഗീ​തം രാ​ഹു​ല്‍ സു​ബ്ര​ഹ്മ​ണ്യം.