ധ്യാ​ൻ ശ്രീ​നി​വാ​സി​ന്‍റെ നാ​യി​ക​യാ​കാ​ൻ ത​ൻ​വി റാം

09:43 AM Dec 04, 2020 | Deepika.com

ധ്യാ​ന്‍ ശ്രീ​നി​വാ​സ​ൻ, അ​ജു വ​ര്‍​ഗീ​സ് എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മാ​ക്സ്‌​വെ​ൽ ജോ​സ് ഒ​രു​ക്കു​ന്ന ഖാ​ലി പേ​ഴ്സ് ഓ​ഫ് ദി ​ബി​ല്യ​നേ​ഴ്സി​ൽ ത​ൻ​വി റാം ​നാ​യി​ക. ധ്യാ​ന്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ കാ​മു​കി​യാ​യാ​ണ് ത​ൻ​വി പ്ര​ത്യ​ക്ഷ​പ്പെ​ടു​ക.

അ​മ്പി​ളി, ക​പ്പേ​ള എ​ന്നീ സി​നി​മ​ക​ൾ​ക്ക് ശേ​ഷം ത​ൻ​വി അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. സി​നി​മ​യ്ക്കു വേ​ണ്ടി താ​രം ക​രാ​ട്ടെ അ​ഭ്യ​സി​ക്കു​ന്നു​ണ്ട്. ബി​ബി​ന്‍ ദാ​സ്, ബി​ബി​ന്‍ വി​ജ​യ് എ​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യാ​ണ് ധ്യാ​നും അ​ജു​വും ചി​ത്ര​ത്തി​ല്‍ വേ​ഷ​മി​ടു​ന്ന​ത്.