അ​നൂ​പ് സ​ത്യ​ന്‍റെ സി​നി​മ​യി​ൽ അമേരിക്കയില്‍ നിന്ന് സംവൃത സു​നി​ൽ

02:07 PM Dec 03, 2020 | Deepika.com

സം​വൃ​ത സു​നി​ൽ വീ​ണ്ടും സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്നു. അ​നൂ​പ് സ​ത്യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ലാ​ണ് താ​രം അ​ഭി​ന​യി​ക്കു​ന്ന​ത്. നി​ല​വി​ൽ അ​മേ​രി​ക്ക​യി​ലാ​ണ് സം​വൃ​ത. അ​മേ​രി​ക്ക​യി​ൽ നി​ന്നു ത​ന്നെ താ​രം അ​ഭി​ന​യി​ക്കു​ന്ന രീ​തി​യി​ലാ​ണ് ചി​ത്രീ​ക​ര​ണം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.

സി​നി​മ​യെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല. ബി​ജു മേ​നോ​ൻ നാ​യ​ക​നാ​യി എ​ത്തി​യ സ​ത്യം പ​റ​ഞ്ഞാ​ൽ വി​ശ്വ​സി​ക്കു​വോ എ​ന്ന സി​നി​മ​യി​ലാ​ണ് ഏ​റെ നാ​ള​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം സം​വൃ​ത അ​ഭി​ന​യി​ച്ച​ത്. 2012ൽ ​വി​വാ​ഹി​ത​യാ​യ സം​വൃ​ത ഭ​ർ​ത്താ​വ് അ​ഖി​ൽ ജ​യ​രാ​ജി​നൊ​പ്പം അ​മേ​രി​ക്ക​യി​ലാ​ണ് താ​മ​സം.