വീ​ണ്ടും ഞെ​ട്ടി​ക്കാ​ൻ പ്ര​ഭാ​സ്; കെ​ജി​എ​ഫ് സം​വി​ധാ​യ​ക​നോ​ടൊ​പ്പം പു​തി​യ ചി​ത്രം

12:34 PM Dec 03, 2020 | Deepika.com

കെ​ജി​എ​ഫ്‌​ന് ശേ​ഷം പ്ര​ശാ​ന്ത് നീ​ല്‍ ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ പ്ര​ഭാ​സ് നാ​യ​ക​ൻ. സ​ലാ​ര്‍ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്‌​ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. കെ​ജി​എ​ഫ് ചാ​പ്റ്റ​ര്‍ 2-ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​കാ​നി​രി​ക്കെ​യാ​ണ് പ്ര​ശാ​ന്ത് നീ​ല്‍ പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ച​ത്.

വി​ജ​യ് കി​രാ​ഗ​ന്ദൂ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഹോം​ബാ​ലെ ഫി​ലിം​സ് ആ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. ആ​ക്ഷ​ന്‍ ത്രി​ല്ല​ര്‍ ഗ​ണ​ത്തി​ൽ ഒ​രു​ക്കു​ന്ന ചി​ത്രം 2021 ജ​നു​വ​രി​യി​ല്‍ സ​ലാ​റി​ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും.

നി​ല​വി​ൽ രാ​ധേ​ശ്യം എ​ന്ന സി​നി​മ​യി​ലാ​ണ് പ്ര​ഭാ​സ് അ​ഭി​ന​യി​ക്കു​ന്ന​ത്. രാ​ധാ​കൃ​ഷ്ണ കു​മാ​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തിന്‍റെ ഷൂ​ട്ടിം​ഗ് ഹൈ​ദ​രാ​ബാ​ദി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ്ര​ണ​യ​ക​ഥ​യാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ല്‍ പൂ​ജ ഹെ​ഗ്‌​ഡെ ആ​ണ് നാ​യി​ക.