ഗ്ലാ​മ​ർ ലു​ക്കി​ൽ സം​യു​ക്ത മേ​നോ​ൻ; എ​രി​ഡ​യു​ടെ പു​തി​യ പോ​സ്റ്റ​ർ

12:26 PM Dec 03, 2020 | Deepika.com

സം​യു​ക്ത മേ​നോ​ൻ നാ​യി​ക​യാ​കു​ന്ന എ​രി​ഡ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പു​തി​യ പോ​സ്റ്റ​ർ പു​റ​ത്ത്. ഗ്ലാ​മ​ർ ലു​ക്കി​ലാ​ണ് താ​രം പോ​സ്റ്റ​റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. വി.​കെ. പ്ര​കാ​ശ് ആ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

യ​വ​ന മി​ത്തോ​ള​ജി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​മ​കാ​ലി​ക സം​ഭ​വ​ങ്ങ​ളെ പ്ര​തി​പാ​ദി​ക്കു​ന്ന ഒ​രു ത്രി​ല്ല​ര്‍ ചി​ത്ര​മാ​ണ് എ​രി​ഡ. ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത ലു​ക്കി​ലാ​ണ് താ​രം പോ​സ്റ്റ​റി​ലു​ള്ള​ത്.

നാ​സ​ര്‍, കി​ഷോ​ര്‍, ധ​ര്‍​മ്മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി, ഹ​രീ​ഷ് പേ​ര​ടി, ഹ​രീ​ഷ് രാ​ജ് എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. അ​രോ​മ സി​നി​മാ​സ്, ഗു​ഡ് ക​മ്പ​നി എ​ന്നി​വ​യു​ടെ ബാ​ന​റി​ല്‍ അ​ജി മേ​ട​യി​ല്‍, അ​രോ​മ ബാ​ബു എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം എ​ന്നി​വ ഒ​രു​ക്കു​ന്ന​ത് വൈ.​വി. രാ​ജേ​ഷ് ആ​ണ്. അ​ഭി​ജി​ത്ത് ഷൈ​ല​നാ​ഥ് സം​ഗീ​തം നി​ര്‍​വ​ഹി​ക്കു​ന്നു.