മാ​ലി​ദ്വീ​പ് യാ​ത്ര​ക്കി​ട​യി​ലെ ഗ്ലാ​മ​ർ ചി​ത്ര​ങ്ങ​ളു​മാ​യി ഷാ​ലി​ൻ സോ​യ

09:58 AM Dec 03, 2020 | Deepika.com

ബാ​ല​താ​ര​മാ​യി അ​ഭി​ന​യ​രം​ഗ​ത്ത് സ​ജീ​വ​മാ​യ താ​ര​മാ​ണ് ന​ടി ഷാ​ലി​ൻ സോ​യ. സി​നി​മ​യി​ലും സീ​രി​യ​ലു​മെ​ല്ലാം നി​റ​ഞ്ഞ് നി​ൽ​ക്കു​ന്ന ഷാ​ലി​ൻ സം​വി​ധാ​നം ചെ​യ്ത ഷോ​ർ​ട്ട്ഫി​ലി​മു​ക​ളും ഏ​റെ​പ്ര​ശം​സ് നേ​ടി​യി​രു​ന്നു.

മ​ല്ലു സിം​ഗ്, എ​ല്‍​സ​മ്മ എ​ന്ന ആ​ണ്‍​കു​ട്ടി, മാ​ണി​ക്യ ക​ല്ല്, റ​ബേ​ക്ക ഉ​തു​പ്പ് കി​ഴ​ക്കേ​മ​ല തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ ഷാ​ലി​ന്‍റെ ക​ഥാ​പാ​ത്ര​വും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.

അ​ടു​ത്തി​ടെ ശ​രീ​ര​ഭാ​രം കു​റ​ച്ച് പു​തി​യ മേ​ക്ക് ഓ​വ​ർ ത​ന്നെ താ​രം ന​ട​ത്തി​യി​രു​ന്നു. 13 കി​ലോ​യോ​ളം ശ​രീ​ര​ഭാ​ര​മാ​ണ് ലോ​ക്ക്ഡൗ​ൺ കാ​ല​ത്ത് ഷാ​ലി​ൻ കു​റ​ച്ച​ത്. ഇ​പ്പോ​ഴി​താ, ഗ്ലാ​മ​റ​സ് ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യാ​ണ് താ​രം. മാ​ലി​ദ്വീ​പ് യാ​ത്ര​യ്ക്കി​ടെ പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ളാ​ണ് ഇ​ത്.