നി​ഖി​ല വി​മ​ലി​ന്‍റെ പി​താ​വ് അന്തരിച്ചു

09:46 AM Dec 03, 2020 | Deepika.com

സി​നി​മ താ​രം നി​ഖി​ല വി​മ​ലി​ന്‍റെ പി​താ​വ് എം.​ആ​ർ. പ​വി​ത്ര​ൻ (61) അ​ന്ത​രി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് മ​ര​ണം.

സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. സി​പി​ഐ (എം​എ​ൽ) മു​ൻ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ജി​ല്ലാ സെ​ക്ര​ട്ട​റി സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. ആ​ല​ക്കോ​ട് യു​പി സ്കൂ​ളി​ൽ അ​ധ്യാ​പ​ക​നാ​യി​രു​ന്നു.

സം​സ്കാ​രം വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്തി​ന് തൃ​ച്ചം​ബ​രം എ​ൻ​എ​സ്എ​സ് ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ ക​ലാ​മ​ണ്ഡ​ലം വി​മ​ലാ ദേ​വി, അ​ഖി​ല മ​റ്റൊ​രു മ​ക​ളാ​ണ്.