വീ​ണ്ടും നി​ർ​മാ​താ​വാ​യി നി​വി​ൻ; ക​ന​കം കാ​മി​നി ക​ല​ഹം തു​ട​ങ്ങി

03:48 PM Nov 08, 2020 | Deepika.com

നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി ര​തീ​ഷ് ബാ​ല​കൃ​ഷ്ണ​ൻ പൊ​തു​വാ​ൾ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന "ക​ന​കം കാ​മി​നി ക​ല​ഹം" എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം എ​റ​ണാ​കു​ള​ത്ത് ആ​രം​ഭി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ച്ചു​കൊ​ണ്ടാ​ണ് ചി​ത്രീ​ക​ര​ണം.

പോ​ളി ജൂ​നി​യ​ർ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ നി​വി​ൻ പോ​ളി ത​ന്നെ​യാ​ണ് സി​നി​മ നി​ര്‍​മി​ക്കു​ന്ന​ത്. ഗ്രേ​സ് ആ​ന്‍റ​ണി​യാ​ണ് നാ​യി​ക. ഇ​രു​വ​ർ​ക്കു​മൊ​പ്പം വി​ന​യ് ഫോ​ർ​ട്ട്‌, ജോ​യ് മാ​ത്യു, ജാ​ഫ​ർ ഇ​ടു​ക്കി, വി​ൻ​സി അ​ലോ​ഷ്യ​സ്, രാ​ജേ​ഷ് മാ​ധ​വ​ൻ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്നു.