വ​ർ​ഷ​ങ്ങ​ൾ കാ​ത്തി​രു​ന്നു, അ​വ​രു​ടെ തി​ര​ക്ക​ഥ ല​ഭി​ക്കാ​ൻ..

05:46 PM Nov 07, 2020 | Deepika.com

രാ​ജ​സേ​ന​ൻ, സി​ദ്ദി​ഖ്, റാ​ഫി- മെ​ക്കാ​ർ​ട്ടി​ൻ തു​ട​ങ്ങി​യ​വ​രു​ടെ സ​ഹ​സം​വി​ധാ​യ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ച മ​ല​യാ​ള​ത്തി​ന്‍റെ ഹി​റ്റ് ഡ​യ​റ​ക്ട​ർ ത​ന്‍റെ ആ​ദ്യ​സി​നി​മ ചെ​യ്യാ​നു​ണ്ടാ​യ അ​നു​ഭ​വ​ത്തെ​ക്കു​റി​ച്ച് ഒ​രി​ക്ക​ൽ തു​റ​ന്നു​സം​സാ​രി​ച്ചു. വ​ൺ​മാ​ൻ​ഷോ എ​ന്ന റാ​ഫി മെ​ക്കാ​ർ​ട്ടി​ൻ തി​ര​ക്ക​ഥ​യെ​ഴു​തി​യ സി​നി​മ ചെ​യ്തു​കൊ​ണ്ടാ​യി​രു​ന്നു ഷാ​ഫി സ്വ​ത​ന്ത്ര സം​വി​ധാ​ന​രം​ഗ​ത്തേ​ക്ക് ക​ട​ന്ന​ത്.

സി​നി​മ​യി​ൽ സ​ഹ​സം​വി​ധാ​യ​ക​നാ​യി പ്ര​വ​ർ​ത്തി​ക്കു​മ്പോ​ൾ ത​ന്നെ പ​ല​രും സി​നി​മ ചെ​യ്യാ​ൻ സ​മ​യ​മാ​യി എ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും താ​ൻ കാ​ത്തി​രു​ന്ന​ത് റാ​ഫി-​മെ​ക്കാ​ർ​ട്ടി​ന്‍റെ തി​ര​ക്ക‍​ഥ​യ്ക്കു വേ​ണ്ടി​യാ​ണെ​ന്നാ​യി​രു​ന്നു ഷാ​ഫി​യു​ടെ തു​റ​ന്നു​പ​റ​ച്ചി​ൽ.

""സ​ഹ​സം​വി​ധാ​യ​ക​നാ​യി പ്ര​വ​ർ​ത്തി​ക്കു​മ്പോ​ൾ ത​ന്നെ എ​ന്നോ​ട് പ​ല​രും പ​റ​ഞ്ഞി​രു​ന്നു നി​ന​ക്ക് സി​നി​മ ചെ​യ്യാ​ൻ സ​മ​യ​മാ​യി എ​ന്ന്. പ​ക്ഷേ എ​നി​ക്ക് ആ​വ​ശ്യം റാ​ഫി- മെ​ക്കാ​ർ​ട്ടി​ൻ ടീ​മി​ന്‍റെ തി​ര​ക്ക​ഥ​യാ​യി​രു​ന്നു. ഞാ​ൻ അ​വ​രോ​ട് നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു എ​നി​ക്ക് സി​നി​മ ചെ​യ്യാ​ൻ ഒ​രു തി​ര​ക്ക​ഥ എ​ഴു​തി​ത്ത​ര​ണ​മെ​ന്ന്.

അ​വ​രു​ടെ തി​ര​ക്കു​ക​ൾ ക​ഴി​ഞ്ഞു മൂ​ന്നു​വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ൾ അ​വ​ർ എ​നി​ക്കു​വേ​ണ്ടി എ​ഴു​തി. അ​ങ്ങ​നെ ആ​ദ്യ​ത്തെ സി​നി​മ ചെ​യ്യാ​ൻ ഞാ​ൻ തീ​രു​മാ​നി​ച്ചു. അ​താ​യി​രു​ന്നു ജ​യ​റാം, ലാ​ൽ എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി അ​ഭി​ന​യി​ച്ച വ​ൺ​മാ​ൻ​ഷോ.''