ഗ്ലാമർ ഫോട്ടോഷൂട്ടുമായി അനു വീണ്ടും!

01:57 PM Aug 30, 2017 | Deepika.com
അ​നു ഇ​മ്മാ​നു​വ​ലി​ന്‍റെ ഹോ​ട്ട് ഗ്ലാ​മ​ർ ഫോ​ട്ടോ ഷൂ​ട്ട് ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​കു​ക​യാ​ണ്. മൈ ​സൗ​ത്ത് ദി ​ക​ല​ണ്ട​റി​ന് വേ​ണ്ടി അ​തീ​വ ഗ്ലാ​മ​റ​സാ​യി ന​ട​ത്തി​യ ഫോ​ട്ടോ ഷൂ​ട്ട് ദൃ​ശ്യ​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യി​രു​ന്നു. അ​തി​ന് പി​ന്നാലെയാ​ണ് മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പു​തി​യ ഫോ​ട്ടോ ഷൂ​ട്ട്. റെ​ഡ് മാ​ഗ​സി​ന്‍റെ ഓ​ഗ​സ്റ്റ് ല​ക്കം ക​വ​റി​ന് വേ​ണ്ടി സം​ഘ​ടി​പ്പി​ച്ച ഫോ​ട്ടോ ഷൂ​ട്ടി​ലാ​യി​രു​ന്നു താ​രം അ​തീ​വ ഗ്ലാ​മ​റ​സാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.



മൂ​ന്ന് വ്യ​ത്യ​സ്ത കോ​സ്റ്റ്യൂമു​ക​ൾ ധ​രി​ച്ചാ​യി​രു​ന്നു ഫോ​ട്ടോ ഷൂ​ട്ട്. ഒ​ന്ന​ര മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ഷൂ​ട്ടിം​ഗ് വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ത​രം​ഗ​മാ​കു​ക​യാ​ണ്. പു​തി​യ ഫോ​ട്ടോ ക​ല​ണ്ട​ർ പു​റ​ത്തി​റ​ങ്ങു​ന്ന​തോ​ടെ അ​നു​വി​ന് അ​വ​സ​ര​ങ്ങ​ൾ​ക്ക് കു​റ​വു​ണ്ടാ​കി​ല്ലെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഗ്ലാ​മ​റി​ന്‍റെ ഏ​ത​റ്റം വ​രെ​യും പോ​കാ​ൻ ത​യാ​റാ​ണ് എ​ന്ന് വി​ളി​ച്ചുപ​റ​യു​ന്ന​താ​ണ് ഫോ​ട്ടോ ഷൂ​ട്ട്.




മ​ജ്നു​വി​ലെ അ​നു​വി​ന്‍റെ ലി​പ് ലോ​ക്ക് ചും​ബ​ന​രം​ഗ​വും പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ക​മ​ൽ സം​വി​ധാ​നം ചെ​യ്ത സ്വ​പ്നസ​ഞ്ചാ​രി എ​ന്ന ചി​ത്ര​ത്തി​ൽ ജ​യ​റാ​മി​ന്‍റെ​യും സം​വൃ​തയുടെയും മ​ക​ളാ​യി അ​ഭി​ന​യി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു അ​നു ഇ​മ്മാ​നു​വ​ലി​ന്‍റെ സി​നി​മ പ്ര​വേ​ശം. അ​നു​വി​ന്‍റെ പി​താ​വ് ത​ങ്ക​ച്ച​ൻ ഇ​മ്മാ​നു​വ​ലാ​യി​രു​ന്നു സ്വ​പ്ന സ​ഞ്ചാ​രി നി​ർ​മി​ച്ച​ത്. പ​ഠ​ന​ത്തി​നു വേ​ണ്ടി അ​നു സി​നി​മ​യി​ൽ നി​ന്ന് വി​ട്ടുനി​ൽ​ക്കു​ക​യാ​യി​രു​ന്നു. അ​ഞ്ച് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം 2016ലാ​ണ് നാ​യി​ക​യാ​യി അ​ര​ങ്ങേ​റു​ന്ന​ത്. ആ​ക്ഷ​ൻ ഹീ​റോ ബി​ജു​വി​ൽ നി​വി​ൻ പോ​ളി​യു​ടെ നാ​യി​ക​യാ​യി. പി​ന്നീ​ട് മ​ല​യാ​ള​ത്തി​ന് പു​റ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. എ​സ്എ​സ് രാ​ജ​മൗ​ലി സം​വി​ധാ​നം ചെ​യ്ത് ഈ​ച്ച എ​ന്ന ചി​ത്ര​ത്തി​ലെ നാ​യ​ക​നാ​യ നാ​നി​ക്കൊ​പ്പ​മാ​യി​രു​ന്നു അ​നു​വി​ന്‍റെ തെ​ലു​ങ്ക് അ​ര​ങ്ങേ​റ്റം. മ​​ജ്നു​വാ​യി​രു​ന്നു ആ​ദ്യ തമിഴ് സി​നി​മ.