ഒ​ടി​യ​നി​ൽ ബ​ച്ച​നും?

01:45 PM Aug 30, 2017 | Deepika.com
മ​ല​യാ​ള​ത്തി​ലെ ഇ​തു​വ​രെ​യു​ള്ള ഏ​റ്റ​വും വ​ലി​യ ബ​ജ​റ്റി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്രം എ​ന്ന വി​ശേ​ഷ​ണ​വു​മാ​യി വി.​എ. ശ്രീ​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​ടി​യ​ന്‍റെ ഷൂ​ട്ടിം​ഗ് കാ​ശി​യി​ലും ബ​നാ​റ​സി​ലു​മാ​യി ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ൾ ചി​ത്ര​ത്തെ കു​റി​ച്ചു​ള്ള മ​റ്റൊ​രു പു​തി​യ വി​വ​രം പു​റ​ത്തു​വ​ന്നി​രി​ക്കു​കയാ​ണ്.അ​മി​താ​ഭ് ബ​ച്ച​ൻ ചി​ത്ര​ത്തി​ൽ ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്നു​ണ്ട്. മോ​ഹ​ൻ​ലാ​ൽ ക​ഥാ​പാ​ത്ര​മാ​യ ഒ​ടി​യ​ൻ മാ​ണി​ക്യ​ന് ചെ​റു​പ്പ​കാ​ല​ത്ത് ഒ​ടി​വി​ദ്യ പ​ക​ർ​ന്നു ന​ൽ​കു​ന്ന മു​ത്ത​ച്ഛ​നാ​യാ​ണ് ബി​ഗ് ബി ​എ​ത്തു​ന്ന​ത്. അ​തി​ഥി വേ​ഷ​മാ​യി​രി​ക്കും അ​ദ്ദേ​ഹ​ത്തി​ന്‍റേത് എ​ന്നും സൂ​ച​ന​യു​ണ്ട്.

രാ​ത്രി​യു​ടെ മ​റ​വി​ൽ ചെ​യ്യു​ന്ന ഒ​രു​ത​രം ബ്ലാ​ക്ക് മാ​ജി​ക്കാ​ണ് ഒ​ടി​വി​ദ്യ എ​ന്നു വി​ശ്വ​സി​ക്ക​പ്പെ​ടു​ന്ന​ത്. മൃ​ഗ​ങ്ങ​ൾ​ക്കു സ​മാ​ന​മാ​യി രൂ​പ​മാ​റ്റം ആ​ർ​ജി​ച്ച് ചി​ല പ്ര​ത്യേ​ക വി​ദ്യ​ക​ളി​ലൂ​ടെ മ​റ്റൊ​രാ​ളു​ടെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്കു പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യോ ത​ള​ർ​ത്തി​യി​ടു​ക​യോ ചെ​യ്യു​ക​യാ​ണ് ഇ​തി​ലൂ​ടെ ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ വൈ​ദ്യു​തി വി​ള​ക്കു​ക​ൾ എ​ത്തി​യ​തോ​ടെ ഒ​ടി​വി​ദ്യ​യി​ലൂ​ടെ ഭ​യ​പ്പെ​ടു​ത്താ​ൻ സാ​ധ്യ​മ​ല്ലാ​താ​യി.

അ​വ​സാ​ന കാ​ല ഒ​ടി​യന്മാ​രി​ൽ ഒ​രാ​ളു​ടെ ക​ഥ​യാ​ണ് ഒ​ടി​യ​ൻ പ​റ​യു​ന്ന​ത്.മു​ത്ത​ച്ഛ​ൻ ചെ​റു​മ​ക​ന് ഒ​ടി​വി​ദ്യ​ക​ൾ പ​റ​ഞ്ഞു ന​ൽ​കു​ന്ന​ത് ഒ​രു ഗാ​ന രം​ഗ​ത്തി​ലൂ​ടെ​യാ​ണ് ചി​ത്രീ​ക​രി​ക്കു​ന്ന​ത്. വി.​എ. ശ്രീ​കു​മാ​റി​ന്‍റെ മ​ക​ൾ ല​ക്ഷ്മി​യാ​ണ് ഈ ​ഗാ​നം എ​ഴു​തി​യി​രി​ക്കു​ന്ന​ത്. എം. ​ജ​യ​ച​ന്ദ്ര​ൻ ഈ​ണ​മി​ട്ട ഗാ​നം എം​ജി ശ്രീ​കു​മാ​ർ ആ​ല​പി​ക്കു​ന്നു. പാ​ല​ക്കാ​ട്ടാ​യി​രി​ക്കും അ​മി​താ​ഭ് ബ​ച്ച​ന്‍റെ രം​ഗ​ങ്ങ​ൾ ഷൂ​ട്ട് ചെ​യ്യു​ക എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.