ജി​ന്നി​ന് ശേ​ഷം സ്ട്രെ​യി​റ്റ് ലൈ​ൻ സി​നി​മാ​സ് ധ്യാ​ൻ ശ്രീ​നി​വാ​സ​നൊ​പ്പം

04:48 PM Aug 31, 2020 | Deepika.com

റി​ലീ​സി​നൊ​രു​ങ്ങു​ന്ന സൗ​ബി​ൻ ഷാ​ഹി​ർ- സി​ദ്ധാ​ർ​ഥ് ഭ​ര​ത​ൻ ചി​ത്ര​മാ​യ ജി​ന്നി​ന് ശേ​ഷം സ്ട്രെ​യി​റ്റ് ലൈ​ൻ സി​നി​മാ​സ് ധ്യാ​ൻ ശ്രീ​നി​വാ​സ​നൊപ്പം കൈ​കോ​ർ​ക്കു​ന്നു.

വി.കെ. സു​ധി​ർ, മ​നു വ​ലി​യ​വീ​ട്ടി​ൽ, ചി​ത്രാം​ഗ​ദ കു​റു​പ്പ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ജോ​ഫി​ൻ വ​ർ​ഗീ​സ് ആ​ണ്. യാ​നൈ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ നി​ർ​മ്മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് ര​തീ​ഷ് ര​ഘു​ന​ന്ദ​നാ​ണ്.

സ്ട്രെ​യി​റ്റ് ലൈ​ൻ സി​നി​മാ​സി​ന്‍റെ തു​ട​ർ​ച്ച​യാ​യ ര​ണ്ടാ​മ​ത്തെ നി​ർ​മ്മാ​ണ സം​രം​ഭം ആ​ണ് ധ്യാ​ൻ ചി​ത്രം. ധ്യാ​ൻ ശ്രീ​നി​വാ​സ​ന് പു​റ​മേ നി​ര​വ​ധി മു​ൻ​നി​ര താ​ര​ങ്ങ​ൾ ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു. ഹ്യൂ​മ​ർ പ്രാ​ധാ​ന്യ​ത്തി​ലൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​ൻ പ​ത്ത​നം​തി​ട്ട​യാ​ണ്.

96, കൈ​തി തു​ട​ങ്ങി​യ വ​മ്പ​ൻ ഹി​റ്റു​ക​ൾ കേ​ര​ള​ത്തി​ലെ​ത്തി​ച്ച സ്ട്ര​യി​റ്റ് ലൈ​ൻ സി​നി​മാസ് ​ഒ​രു​പി​ടി മു​ൻ​നി​ര താ​ര ചി​ത്ര​ങ്ങ​ളു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ആ​ണ്.