ആ​റു ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ

04:57 PM Jul 30, 2020 | Deepika.com

കോ​വി​ഡ് കാ​ല​ത്തെ സ​മ്മ​ർ​ദ്ദ​ങ്ങ​ൾ ചേ​ർ​ത്തി​ണ​ക്കി ന​ട​ൻ സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ അ​ഭി​ന​യി​ച്ച ഷോ​ർ​ട്ട് ഫി​ക്‌ഷ​നാ​ണ് ‘കോ​വി​ഡ് 19 സ്റ്റി​ഗ്മ ’. ഈ ​ഷോ​ർ​ട്ട് ഫി​ക്ഷ​നി​ൽ സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ ആ​റു വ്യ​ത്യ​സ്ത ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും പൃ​ഥ്വി​രാ​ജി​ന്‍റെ​യും ഫേസ്ബുക്ക് ​പേ​ജു​ക​ളി​ലൂ​ടെ​യാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്ത​ത്.

ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ് (ആ​രോ​ഗ്യം) ക​ണ്ണൂ​ർ, ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യം ക​ണ്ണൂ​ർ ഉ​ണ​ർ​വ്, ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യ പ​രി​പാ​ടി ക​ണ്ണൂ​ർ എ​ന്നി​വ ചേ​ർ​ന്നാ​ണ് കോ​വി​ഡ് 19 സ്റ്റി​ഗ്മ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സു​രേ​ഷ് ബാ​ബുവിന്‍റേതാണ് രചന. ഡോ. ​പ്ര​ശാ​ന്ത്കൃ​ഷ്ണ​ൻ സംഗീതം പകരുന്നു.