ദീപിക പദുക്കോണ്‍ പ്രഭാസിന്റെ നായികയാകുന്നു. നാഗ് അശ്വിന് സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലാണ് ദീപിക പ്രഭാസിനൊപ്പമെത്തുന്നത്. 300 കോടിയില്‍ കൂടുതല്‍ ബജറ്റിലാണ് ചിത്രമൊരുക്കുന്നത്.
സാഹോയാണ് റിലീസ് ചെയ്ത പ്രഭാസ് ചിത്രം. എന്നാല്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ സിനിമയ്ക്കായില്ല. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
പ്രഭാസിന്റെ നായികയാകാന്‍ ദീപിക പദുക്കോണ്‍
03:14 PM Jul 19, 2020 | Deepika.com