നിവിന്‍ പോളിയെ നായകനാക്കി നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന പടവെട്ടിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സംവിധായകന് തന്നെയാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയൊരുക്കുന്നതും.
സണ്ണി വെയ്ന്‍ പ്രൊഡ്ക്ഷന്‍സിന്റെ ബാനറിലാണ് സിനിമ നിര്‍മിക്കുന്നത്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സ് നിര്‍മിച്ച മൊമറ്റന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകവും സംവിധാനം ചെയ്തത് ലിജു കൃഷ്ണയായിരുന്നു.
കൈയില്‍ അരിവാള്‍, കണ്ണില്‍ കോപം; പടവെട്ടിന്റെ ഫസ്റ്റ്ലുക്ക്
10:28 AM Jul 19, 2020 | Deepika.com