+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ന്പാ​ളൂ​ർ പള്ളി തിരുനാൾ: 101 അംഗ കമ്മിറ്റി രൂപീകരിച്ചു

സ​ന്പാ​ളൂ​ർ: സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ളി​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നു വേ​ണ്ടി 101 അം​ഗ തി​രു​നാ​ൾ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. വി​കാ​രി ഫാ. ​പോ​
സ​ന്പാ​ളൂ​ർ പള്ളി തിരുനാൾ: 101 അംഗ കമ്മിറ്റി രൂപീകരിച്ചു
സ​ന്പാ​ളൂ​ർ: സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ളി​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നു വേ​ണ്ടി 101 അം​ഗ തി​രു​നാ​ൾ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. വി​കാ​രി ഫാ. ​പോ​ൾ കു​ര്യാ​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡേ​വി​സ് വ​ട​ക്കു​ന്പാ​ട​ൻ- ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ, ജോ​സ​ഫ് അ​വ​രേ​ശ്, റെ​നി സി​മേ​തി- ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.