ഭാവനയുടെ പുതിയ മുഖം

07:30 PM Jul 03, 2020 | Deepika.com

താ​നി​പ്പോ​ൾ ഒ​രു ക​ന്ന​ഡ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിംഗ് തി​ര​ക്കി​നി​ട​യി​ലാ​ണെ​ന്ന് ഭാ​വ​ന. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ സ​ജീ​വ​മാ​യ ന​ടി പു​തി​യ ലു​ക്കി​ലു​ള​ള ചി​ത്ര​ങ്ങ​ളും പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ഇ​ൻ​സ്പെ​ക്ട​ർ വി​ക്രം എ​ന്ന ക​ന്ന​ഡ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിംഗ് പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ഭാ​വ​ന കു​റി​ക്കു​ന്നു.

ന​ര​സിം​ഹ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ. വി​ക്യ​ത്ത് വി ​ആ​ർ നി​ർ​മി​ക്കു​ന്നു. പ്ര​ജ്വ​ൽ ദേ​വ്‌രാജ്, ര​ഘു മു​ഖ​ർ​ജി തു​ട​ങ്ങി​യ​വ​രാ​ണ് അ​ഭി​നേ​താ​ക്ക​ൾ. ആ​ക്ഷ​നും പ്ര​ണ​യ​വും ഇ​ട​ക​ല​ർ​ന്ന ചി​ത്ര​ത്തി​ലെ ടീ​സ​റും ഗാ​ന​ങ്ങ​ളു​മെ​ല്ലാം നേ​ര​ത്തെ ത​രം​ഗ​മാ​യി​രു​ന്നു.