വെള്ളത്തിനടിയിലെ നൃത്തച്ചുവടുകൾ; വൈ​റ​ലാ​യി ശ്രു​തിയുടെ ചി​ത്രങ്ങൾ

04:29 PM Jul 01, 2020 | Deepika.com

കൊ​വി​ഡ് വൈ​റ​സ് വ്യാ​പ​നം ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ച്ച ഒ​രു മേ​ഖ​ല​യാ​ണ് സി​നി​മ. വൈ​റ​സ് വ്യാ​പ​നം ആ​രം​ഭി​ച്ച​പ്പേ​ൾത​ന്നെ സി​നി​മ ചി​ത്രീ​ക​ര​ണം നി​ർ​ത്തിവച്ച് താ​ര​ങ്ങ​ൾ സു​ര​ക്ഷി​ത ഇ​ട​ങ്ങ​ളി​ലേ​ക്കു പോ​യി​രു​ന്നു. മാ​സ​ങ്ങ​ളാ​യി താ​ര​ങ്ങ​ൾ വീ​ടു​ക​ളി​ലാ​ണ്. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് അ​ത്യാ​വ​ശ്യഘ​ട്ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ഇ​വ​ർ പു​റ​ത്തെ​ത്തു​ന്ന​ത്. വീ​ടു​ക​ളി​ലാ​ണെ​ങ്കി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​ണ്.

ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത് ന​ടി ശ്രു​തി ഹാ​സ​ന്‍റെ ​പ​ഴ​യ ചില ചി​ത്ര​മാ​ണ്. താ​രംത​ന്നെ​യാ​ണ് ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു അ​ണ്ട​ർ വാ​ട്ട​ർ ഫോ​ട്ടോ​യാ​ണ് വീ​ണ്ടും ലോ​ക്ക് ഡൗ​ണി​ൽ ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. വാ​ട്ട​ർ ബേ​ബി എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ശ്രു​തി​യു​ടെ ഈ പ​ഴ​യ ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വു​ക​യാ​ണ്.



നി​ര​വ​ധി അ​ണ്ട​ർ വാ​ട്ട​ർ ഫോ​ട്ടോ ഷൂ​ട്ട് ചി​ത്രം ന​ടി പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. അ​ധി​ക​വും ബ്ലാ​ക്ക് ആൻഡ് വൈ​റ്റ് പ​ശ്ചാ​ത്ത​ലമുള്ള ചി​ത്ര​ങ്ങ​ളാ​ണ്. വെ​ള്ള​ത്തി​ന​ട​യി​ൽ നൃ​ത്തം ചെ​യ്യു​ന്ന പോ​സു​ക​ളി​ലാ​ണ് ന​ടി പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. എ​വി​ടെയാ​യാ​ലും എ​നി​ക്കു ഡാ​ൻ​സ് ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ഒ​രു ചി​ത്ര​ത്തി​ന് ന​ൽ​കി​യി​രി​ക്കു​ന്ന അ​ടി​ക്കു​റി​പ്പ്, മ​റ്റൊ​രു ചി​ത്ര​ത്തി​ൽ സ്വ​പ്നം കാ​ണു​ന്ന എ​വി​ടേക്കു വേ​ണ​മെ​ങ്കി​ലും ത​നി​ക്കു പോ​കാം, നാ​ളേ​ക്കാ​യി കു​തി​ക്കു​ക​യാ​ണ്... എ​ന്നാ​ണ്. ശ്രു​തി​യു​ടെ ചി​ത്ര​ങ്ങ​ളും ക​മ​ന്‍റും അ​ർ​ഥപൂ​ർ​ണ​മാ​ണെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്.

ലോ​ക്ക്ഡൗ​ണ്‍ കാ​ലം താ​ൻ ചെ​ല​വി​ടു​ന്ന​ത് എ​ങ്ങ​നെ​യെ​ന്ന് വീ​ഡി​യോ​യി​ലൂ​ടെ​യും ഫോ​ട്ടോ​യി​ലൂ​ടെ​യും ശ്രു​തി ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ചി​രു​ന്നു.​ പ്രി​യ​ങ്ക ബാ​ന​ർ​ജി തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത ദേ​വി എ​ന്ന ഹ്ര​സ്വ​ചി​ത്ര​മാ​ണ് ശ്രു​തി​യു​ടേ​താ​യി അ​വ​സാ​നം പു​റ​ത്തി​റ​ങ്ങി​യ​ത്. ലോ​ക്ക്ഡൗ​ണി​ൽ അ​ച്ഛ​ന്‍റെ ഗാ​നം ആ​ല​പി​ച്ചും ശ്രു​തി എ​ത്തി​യി​രു​ന്നു.