+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കാ​സ​ർ​ഗോ​ഡ്:​ കേ​ര​ള സം​സ്ഥാ​ന അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി സാ​മൂ​ഹ്യ സു​ര​ക്ഷാ ബോ​ർ​ഡി​ൽ അം​ഗ​ങ്ങ​ളാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് 201718 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ വി​ദ്യാ​ഭ്യാ​സാ​നു​കൂ​ല്യ​ത്തി
അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കാ​സ​ർ​ഗോ​ഡ്:​ കേ​ര​ള സം​സ്ഥാ​ന അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി സാ​മൂ​ഹ്യ സു​ര​ക്ഷാ ബോ​ർ​ഡി​ൽ അം​ഗ​ങ്ങ​ളാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് 2017-18 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ വി​ദ്യാ​ഭ്യാ​സാ​നു​കൂ​ല്യ​ത്തി​നു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എ​സ്എ​സ്എ​ൽ​സി പാ​സാ​യ​തി​ന് ശേ​ഷം കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കാ​ര​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ റ​ഗു​ല​ർ കോ​ഴ്സി​ന് ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ന്ന കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ നി​ർ​ദ്ദി​ഷ്ട അ​പേ​ക്ഷാ േഫാ​റ​ത്തി​ൽ ന​വം​ബ​ർ 30ന് ​മു​ന്പാ​യോ അ​ല്ലെ​ങ്കി​ൽ പു​തി​യ കോ​ഴ്സി​ൽ ചേ​ർ​ന്ന് 45 ദി​വ​സ​ത്തി​ന​ക​മോ ബോ​ർ​ഡി​ന്‍റെ കാ​സ​ർ​ഗോഡ് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ മു​ന്പാ​കെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം അ​പേ​ക്ഷ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സ്ഥാ​പ​ന മേ​ല​ധി​കാ​രി സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം. ഫോ​ണ്‍: 04972970272