നവാഗതനായ മനോജ് കെ. വര്‍ഗീസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സിനിമ പ്രഖ്യാപിച്ചു. അദൃശ്യന്‍ എന്നു പേരിട്ടിരിക്കുന്ന സിനിമയ്ക്കു വേണ്ടി കഥ ഒരുക്കിയത് ജെസ് ജിത്ത് ആണ്.
ലെസ്ലി ഫിലിംസ് ഓസ്ട്രേലിയയുമായി സഹകരിച്ച് ഗുഡ്ഡെ മൂവീസിന്റെ ബാനറില്‍ എ.എം. ശ്രീലാല്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. കേരളം, തമിഴ്നാട്, വിദേശ രാജ്യങ്ങളിലായാണ് സിനിമയുടെ ലൊക്കേഷനുകള്‍.
മരണത്തിന്റെ കഥ പറയാന്‍ "അദൃശ്യൻ' വരുന്നു
11:57 AM Jun 25, 2020 | Deepika.com