അവൾക്ക് ഇപ്പോൾ പ്ലസ് ടൂ പാസാകാനാണ് ആഗ്രഹം

11:44 AM Jun 23, 2020 | Deepika.com

മ​ക​ളെ ച​ല​ച്ചി​ത്ര​താ​ര​മാ​ക്കാ​ൻ ഇ​പ്പോ​ൾ എ​ന്താ​യാ​ലും കാ​ജോ​ളി​ന് താ​ൽ​പ്പ​ര്യ​മി​ല്ല. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലെ ആ​സ്ക് മി ​എ​നി​തിംഗ് എ​ന്ന പ്രോ​ഗ്രാ​മി​ലാ​ണ് ബോ​ളി​വു​ഡ് താ​ര​ത്തി​ന്‍റെ മ​റു​പ​ടി. മ​ക​ൾ നൈ​സ​യെ സി​നി​മ​യി​ൽ അ​ഭി​ന​യി​പ്പി​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് ഇ​ല്ല എ​ന്നാ​ണ് കാ​ജോ​ൾ മ​റു​പ​ടി പ​റ​ഞ്ഞ​ത്. ‌

മ​ക​ൾ​ക്ക് എ​ന്താ​കാ​നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന ചോ​ദ്യ​ത്തി​ന് ഇ​പ്പോ​ൾ പ്ല​സ് ടൂ ​പാ​സാ​കാ​നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് കാ​ജോ​ൾ മ​റു​പ​ടി പ​റ​ഞ്ഞു. ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ അ​ജ​യ് ദേ​വ്ഗ​ണും കാ​ജോ​ളും 1999ൽ ​ആ​ണ് വി​വാ​ഹി​ത​രാ​യ​ത്. നൈ​സ, യു​ഗ് എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.