വ​രു​ന്നു: കൊ​റോ​ണ ഒ​രു അ​ന്യ​ഗ്ര​ഹ ജീ​വി​യ​ല്ല

01:45 PM Jun 22, 2020 | Deepika.com

ചാ​ത്തം​വേ​ലി​ൽ ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ പു​ഷ്പ നീ​ലാം​ബ​ര​ൻ നി​ർ​മി​ച്ച് സി.​ആ​ർ.​നീ​ലാം​ബ​ര​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ഹ്ര​സ്വ​ചി​ത്ര​മാ​ണ് "കൊ​റോ​ണ ഒ​രു അ​ന്യ​ഗ്ര​ഹ​ജീ​വി​യ​ല്ല'. ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ലാ​ൽ ചി​ത്ര​ത്തി​ന്‍റെ സ്വി​ച്ചോ​ൺ നി​ർ​വ​ഹി​ച്ചു.

തെ​സ്നി​ഖാ​ൻ, സു​ദ​ർ​ശ​ന​ൻ (ക​മ്മ​ട്ടി​പ്പാ​ടം ഫെ​യിം), നി​വേ​ദ്യ​ച​ന്ദ്ര​ൻ, മാ​ത്യൂ​സ് തു​തി​യൂ​ർ, സി.​ആ​ർ.​നീ​ലാം​ബ​ര​ൻ, മാ​സ്റ്റ​ർ ശ്രാ​വ​ൺ ​ശ്യാം തു​ട​ങ്ങി​യ​വ​ർ ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടും.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ എ​ല്ലാം പാ​ലി​ച്ചാ​വും ചി​ത്രം പൂ​ർ​ത്തി​യാ​ക്കു​ക. യൂ​ട്യൂ​ബി​ലൂ​ടെ​യാ​വും റി​ലീ​സ്.